Chapter Title : ട്യൂഷൻ [അത്തി]
അവളന്നു കെട്ടു കഴിഞ്ഞു പോയെന്റന്നു ഞാൻ കരഞ്ഞ കരച്ചിൽ.. ആകെ കൊണ്ട് ചങ്കിനകത്തൊരു പോകച്ചിലായിരുന്നു. കുറെ ദിവസത്തേയ്ക്ക് എനിക്ക് ഒന്നിനും വയ്യെയിരുന്നു. അപ്പോഴാണ് എനിക്ക് അവളോടുള്ള പ്രണയത്തിന്റെ ആഴം തിരിച്ചറിയുന്നത്. ഒരിക്കൽ പോലും ഞാൻ ഒരു വാക്ക് കൊണ്ട് പോലും ഓളോട് സൂചിപ്പിച്ചിട്ടില്ല. ഓൾക്കെന്നെ ഇഷ്ടം ആണോന്നറിയില്ല, എന്നിട്ടും ഞാൻ ഇത്രയും വേദനിച്ചു. പ്രണയം എല്ലാർക്കും അല്പം നേരമെങ്കിലും സന്തോഷം നൽകും, പക്ഷെ എനിക്കു കിട്ടിയത് സങ്കടം മാത്രം. ഇന്നും ഓളെ കുറിച്ചൊർക്കുമ്പോൾ ഒരു വേദനയാണ്.
ആ.. പോട്ടെ.. ഓൾ നമ്മുക്ക് വിധിച്ചിട്ടില്ല. ഓളെ കെട്ടിയിരുന്നെങ്കിൽ ഓളുടെ അമ്മയെ ഇങ്ങനെ വായി നോക്കാൻ പറ്റത്തില്ലല്ലോ.. അതോർത്തു സമാധാനിക്കാം.
അങ്ങനെ ട്യൂഷൻ തുടങ്ങി സജീർ ഒരു avereage സ്റ്റുഡന്റ് ആണ്. ഞാൻ കണക്കൊക്കെ നന്നായി പഠിപ്പിക്കും. അയിഷാത്തയെ നോക്കി വെളളമിറക്കിയും അവനെ പഠിപ്പിച്ചും ഒരു മാസം കടന്നുപോയി. ആ യിഷാത്ത യാണ് അയൽക്കൂട്ടത്തിലെ ഇത്തവണത്തെ സെക്രട്ടറി .. പുള്ളികാരിക്ക് കണക്കൊന്നും ഒരു വകയും അറിഞ്ഞു കൂടാ.
ഒരു ദിവസ്സം ഞാൻ നോക്കുമ്പോൾ പുള്ളികാരി രണ്ടു ബുക്കും വെച്ചോണ്ട് കിളി പറന്നു ഇരിപ്പോണ്ട്
ഞാൻ: ഇത്ത നിങ്ങളെ കിളി പറന്നാ..?
ഒന്നും പറയണ്ട ദീപു, ഈ കണക്കൊന്നും എനിക്ക് മനസിലാവുന്നില്ല, ഇത് എടുത്ത് അവിടെ എഴുതണം, അത് എടുത്ത് മറ്റേ ബുക്കിൽ എഴുതണം, പിന്നെ എല്ലാ ക്കൂടെ കൂട്ടി വേറെ എവിടെയാ എഴുതണം, എനിക്കാണെങ്കിൽ തല പെരുക്കുന്നു.
ഞാൻ ചിരിച്ചിട്ട് , നോക്കട്ട് ഇത്ത…
എനിക്ക് അമ്മ സെക്രട്ടറി ആയിരുന്നപ്പ സഹായിച്ചു ഇതൊക്കെ ഒരു വശം ഉണ്ടായിരുന്നു. ഇത് ഇവിടെ
💬 Comments
View all comments