Chapter Title : ഉദ്യോഗപർവ്വം 1 [The Mackkk]
മോങ്ങിക്കൊണ്ട് നടക്കും. ഇത് മൈസൂരല്ലേ training?? നീയവിടെ പോ. ആറുമാസം അവിടെ ചുറ്റിപ്പറ്റി നിൽക്ക്. നിന്റെ profit share കൃത്യമായിട്ട് അക്കൗണ്ടിൽ കേറും. നീ പണി ഇഷ്ടപ്പെട്ടാൽ ആ വഴിക്കു പൊക്കോ. അല്ലേൽ നീ അത് കഴിഞ്ഞു പറ്റിയാൽ ഒരു കന്നഡത്തിയേം കൊണ്ട് വാ. നമുക്ക് ഫാമും നോക്കി അവളേം കളിച്ച് ഇവിടെ കൂടാം."
ഞാൻ അർജുനനും ചങ്ക് കൃഷ്ണനും ആണെന്ന് തോന്നിയ ആ ഡയലോഗിൽ ഞാൻ വീണു.
പിന്നെ എല്ലാം എടിപിടീന്ന് നടന്നു.പുതിയ ഡ്രസ്സ് എടുത്തു, എല്ലാം ഫുൾ സ്ലീവ്. ഫുൾ സ്ലീവ് ഷർട്ട്, ടൈ,
ഫോർമൽ പാന്റ്സ് എല്ലാം നിർബന്ധമാണ്. ഈ നിർബന്ധം training സമയത്തെ ഉളളൂ. ഞാനീ സ്ഥാപനത്തിന്റെ രണ്ടുമൂന്നു ഓഫീസുകൾ കയറിയിറങ്ങിനോക്കി, അവിടെ എല്ലാവരും ഹാഫ് സ്ലീവും ജീൻസും വെള്ളമുണ്ടും ഒക്കെയാണ്.
"ഒട്ടുമുക്കാലും show ആണല്ലേ"എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
പാലായിൽ നിന്നുവരുന്ന മൈസൂർ സൂപ്പർ എക്സ്പ്രസിൽ കേറി യാത്ര ആരംഭിച്ചു.നാളെ നേരം വെളുക്കുമ്പോൾ മൈസൂർ.....
.....................
കോളേജ് ലൈബ്രറിയുടെ താഴെയായിട്ട് ഒരു ജിം ഉണ്ട്.NCC കേഡറ്റുമാർ ആരുടെയെങ്കിലും കയ്യിലെ അതിന്റെ താക്കോൽ കാണൂ. ഇന്ന് അവന്മാരെ ആരെയും അടുപ്പിക്കില്ല ആ പരിസരത്തേക്ക് അവമ്മാരുടെ സാർ.
ജിമ്മിലേക്ക് വേറൊരു വഴിയുള്ളത് ലൈബ്രറിയുടെ അകത്തുനിന്നാണ്. Mathematics സെക്ഷന്റെ അടുത്തൊരു വാതിലുണ്ട് ആ വാതിൽ തുറന്നാൽ ഒരു staircase. അത് ജിമ്മിലേക്കാണ്. ആ staircase ഇപ്പോൾ എന്റെ കസ്റ്റഡിയിലാണ്.
Fire Exit ആക്കാൻ വേണ്ടി പണിതതാ ആ staircase. മേസ്തിരിയോട് exit കെട്ടിടത്തിന്റെ പുറത്തേക്കാ കൊടുക്കേണ്ടതെന്ന് ആരും പറഞ്ഞുകൊടുത്തില്ല. പുള്ളി ചുമ്മാ ഒരു സംഗതി
💬 Comments
View all comments