Chapter Title : ഉഗാണ്ടയിലെ ചികിത്സ 1
അതിനെന്താ ഇവിടെ കുപ്പിയൊന്നുമില്ല ഇവിടെ ഈ ട്രൈബൽസ് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ഉണ്ട് അത് മതിയോ
എന്തായാലും ചേച്ചി തായോ
ചേച്ചി രണ്ട് ഗ്ലാസിന്റെ കുപ്പി എടുത്തു മുമ്പിൽ വെച്ച്
ഞാനും ജൂലിയും ഗ്ലാസിൽ ഒഴിച്ചടിച്ചു ഒരു ചവര്പ്പുണ്ട് പക്ഷെ ടേസ്റ്റുണ്ട്
മാനിന്റെ ജിറാഫിന്റെ ഇറച്ചി ഉപയോഗിച്ച് കെട്ടിവെച്ചു കുറച്ചു നാൾ കഴിഞ്ഞു വാറ്റുന്നതാ.
ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ജൂലിക്ക് പറഞ്ഞൂ കൊടുത്തില്ല ഇനി അത് കേട്ടിട്ട് വാൾ വെക്കണ്ട .
രണ്ടെണ്ണം അകത്തു ചെന്നപ്പോ തന്നെ കിളിപോയി
ചേച്ചി ഈ സാധനം കൊള്ളാം
! ഹ പിടിച്ചു പോയോ അതികം കഴിക്കാണ്ട !
അഹ് ഞാൻ 4 എണ്ണം വിട്ടു 2 എണ്ണം ജൂലിയും
ഫുഡ് ഞങ്ങൾ ആവശ്യത്തിന് ബ്രെഡ്ഡും ജമുമൊക്കെ കരുതിയിരുന്നു അതൊക്കെ നേരെത്തെ കഴിച്ചിരുന്നു
ഞങ്ങൾക്ക് ഒരു റൂം റെഡിയാക്കി തന്നു.
ചേച്ചിയുടെ ഹസ്ബൻഡ് എവിടെ
അദ്ദേഹം മരിച്ചു ഞാൻ 6 മാസം ഗർഭിണിയായിരിക്കുമ്പോ തന്നെ മരിച്ചു
സോറി ചേച്ചി
എന്തിനു അതൊന്നും കുഴപ്പമില്ല
പിന്നെ എന്താ വേറെ ഒരു കല്യാണം കഴിക്കാഞ്ഞേ എന്തിനാ ഒറ്റക്ക് ജീവിക്കുന്നെ
ഇതാകുമ്പോ ആരോടും ഒന്നും ബോധിപ്പിക്കണ്ടല്ലോ
അഹ് അതും ശെരിയാ അതും പറഞ്ഞു ചേച്ചിയും ഒരെണ്ണം ഗ്ലാസിൽ ഒഴിച്ച് അടിച്ചു കൂടെ ഞാനും ജൂലി പോയി കിടന്നു.
ഓരോ കഥകൾ പറഞ്ഞു എനിക്ക് ചേച്ചിയോട് എന്തോ ഭയങ്കര അടുപ്പം തോന്നി പാവം തോന്നി സാഹിറത്തതയെക്കാളും ചെറുപ്പം 26 - 27 വയസ്സ് കാണും
ഞങ്ങൾ പിന്നെയും ഓരോന്ന് അടിച്ചു ഇപ്പോ ഞാൻ നല്ല ഫിറ്റാ
💬 Comments
View all comments