0%

Chapter Title : ഉഗാണ്ടയിലെ ചികിത്സ 1

Author : Kambikathakal Read All Parts 1.2K

കളയണ്ട .

!അത് കൊഴപ്പില്ല !

ഏയ് ഞാൻ വിളിക്കാം  !ശെരി !

ഞാൻ തിരിച്ചു വിളിച്ചു വിവരങ്ങളൊക്കെ അന്നെഷിച്ചു  ഐഷു ഇപ്പൊ 10ആം ക്ലാസ് കഴിഞ്ഞു ഇനിയും ഇങ്ങനെ നടക്കാൻ പറ്റാതെ എങ്ങനെ സ്കൂളിൽ പോകാനാ

എഡിത് കൊണ്ടുപോകാനും പറ്റാത്ത പ്രായമായി.  ഞാൻ വിളിച്ചത് ഒരു കാര്യം അറിഞ്ഞിട്ടാണ്

അഹ് പറയ് ഇത്താത്ത  പൈസ എന്തേലും വേണോ

അയ്യോ അതൊക്കെ ഉണ്ട് അതൊന്നുമല്ല

പിന്നെ എന്താ

അതല്ല ഇയ്യ്‌ ഉഗാണ്ടയിലേക്ക് പോകുന്നുണ്ടെന്നു കേട്ട്

അഹ് പോണം 2 ഡേയ്സ് കഴിഞ്ഞാൽ ഞാൻ പോകും

ഇയ്യ്‌ പോയിട്ട് ഞാൻ ഒരു നമ്പർ തരാം അതിൽ വിളിച്ചു ഒരു കാര്യം അന്നെഷിക്കണം

അതിനെന്താ എന്താ കാര്യം

അത് മോനെ അവിടെ ഹോസ്പിറ്റലിൽ പോയാൽ ആയിശൂന്റെ അസുഖം മാറും

അഹ് ഞാൻ അന്നെഷിക്കാം ഇത്താത്ത

എന്നാ ഞാൻ വെക്കട്ടെ മോനെ

ശെരി !

ബൈ .

അങ്ങനെ പോകാനുള്ള ദിവസം ആയി ഞാൻ അവിടെ എത്തി ഒരു പട്ടിക്കാട് എന്ന് പറഞ്ഞാൽ പട്ടിക്കാട്

2  ഡേയ്സ് വേണ്ടി വന്നു ഒന്ന് സെറ്റാകാൻ

ഇപ്പൊ ഞങ്ങൾക്ക് പ്രേത്യേകിച്ചു പണിയൊന്നുമില്ല  1 മാസത്തെ അന്നെഷണം കഴിഞ്ഞിട്ടേ ഞങ്ങൾ ഒരു സ്ക്രിപ്റ്റ് ഇണ്ടക്കൊള്ളു

അതാ നമ്മുടെ വർക്കിങ് സ്റ്റൈൽ .

ഒരു ദിവസം ജൂലി ചായ കൊണ്ട് വന്നു അധ്യാവാസികളെ കുറിച്ച് ഓരോ കാര്യങ്ങൾ അവളുടെ അറിവിൽ നിന്ന് പറഞ്ഞു

അസുഖങ്ങൾ മാറ്റുന്നതും മറ്റും പെട്ടെന്നാണ് ഞാൻ ഇത്താത്ത പറഞ്ഞ കാര്യം ആലോചിച്ചത് ഞാൻ വേഗം നമ്പർ എടുത്തു വിളിച്ചു

കുറച്ചു ട്രൈ ചെയ്തിട്ടാ

💬 Comments

View all comments