Chapter Title : ഉഗാണ്ടയിലെ ചികിത്സ 2
വരേം പോണം കുറച്ചു ഷൂട്ട് ചെയ്യാനുണ്ട്
അവൾക്ക് മനസ്സിലായി അവളെ ഒഴിവാക്കുന്നതാണെന്ന് അവൾ ശെരിയെന്നും പറഞ്ഞു പോയി ഞാൻ കുളിക്കാനായി കേറി കുളിച്ചിറങ്ങി
ഞങ്ങളെല്ലാവരും ഒരു ട്രൈബൽ കോളനിയിലേക്ക് പോയി അവിടെ കുറച്ചു ഇന്റർവ്യൂ എടുത്തു കുറച്ചു ഷൂട്ട് ചെയ്തു ഇത് ഇങ്ങനെ രണ്ടാഴ്ചയോളം ഇങ്ങനെ തന്നെ പോയി
രണ്ടാഴ്ച കഴിഞ്ഞു ഒരു ദിവസം രാത്രി സാഹിറാത്ത വിളിച്ചു പാസ്പോർട്ട് അപേക്ഷിച്ചിട്ടുണ്ട. ആയിശൂന് എക്സാം ഉണ്ട് മോനെ അത് കഴിഞ്ഞിട്ട് നമുക്ക് പെട്ടെന്ന് തന്നെ നോക്കാം
അങനെ ചെയ്യാം ഇത്താത്ത പാസ്സ്പോർട് കിട്ടിയാൽ ഇത്താത്ത അതിന്റെ കോപ്പി എനിക്ക് മെയിൽ ചെയ്യ് പിന്നെ രണ്ടാൾടേം ഫോട്ടോസും അക്കൗണ്ടിൽ കുറച്ചു പൈസ ഇട്ടിട്ട് അതിന്റെ സ്റ്റെമെന്റും ബാങ്കിൽ നിന്ന് വാങ്ങിച്ചു അതും കൂടെ അയക്കണം.
ഞാൻ അന്നെഷിച്ചിരുന്നു ദുബായിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ എല്ലാം ചെയ്ത് തരും. കുറച്ചു സമയം എടുക്കും ഇവിടെ എന്തോ പ്രേശ്നങ്ങളും രോഗങ്ങളുമൊക്കെ ഉള്ളത് കൊണ്ട് പെട്ടെന്ന് വിസ കിട്ടാൻ പാടാണ് നാളെ എന്ന് കിട്ടുമെന്ന് പറയാൻ പറ്റില്ല. ഇപ്പോ എക്സാം വന്നു പെട്ടത് നന്നായി കുറച്ചു സമയം കിട്ടിയല്ലോ
അത് കൊഴപ്പമില്ല കിട്ടുമ്പോ കിട്ടട്ടെ മോനെ ഇത്ര നാൾ കാത്തിരുന്നില്ലേ.
അഹ് പിന്നെ ഐഷന്റെ വിശേഷം എന്താ ! എന്ത് വിശേഷം ഇങ്ങനെ പോണു. എപ്പോഴും കുതിരുന്നു പഠിക്കുന്നു
ശെരിക്കും ഞാൻ നിങ്ങളെയൊക്കെ മിസ്സ് ചെയ്യുന്നുണ്ട് കാണാനും ആഗ്രഹമിന്റ്
ശെരി ഇത്താത്ത ഞാൻ ശെരിയാക്കിയിട്ട് വിളിക്കാം.
ഞാൻ എന്താണാവോ അങ്ങനെയൊക്കെ ഇത്താത്താനോട് പറഞ്ഞത് എനിക്ക് അവരെ വല്ലാത്ത ഇഷ്ടമാണ് അന്ന്
💬 Comments
View all comments