0%

Chapter Title : ഉഗാണ്ടയിലെ ചികിത്സ 3

Author : Kambikathakal Read All Parts 1.3K

വന്നു കുപ്പികമ്പികുട്ടന്‍.നെറ്റ് ചേച്ചിയെ ഏൽപ്പിച്ചു  മോളെ നോക്കണം എന്ന് പറഞ്ഞു  ഞങ്ങൾ ഇറങ്ങി

ഇവിടുന്നു കുറച്ചു അകലെയാണ് ഞങ്ങൾക്ക് റൂം അതൊരു പിജി പോലെ ഷെയർ ചെയ്യുന്ന വീട് ആയിരുന്നു.

മുകളിലായിട്ട് നമുക്ക്  താഴെ ഒരു മലയാളി ഫാമിലി തന്നെയാണ് ട്രീട്മെന്റിന് .

വന്നത് തന്നെയാണ്.

പക്ഷെ ഞങ്ങൾ കണ്ടില്ല  ഡ്രൈവർ പറഞ്ഞ അറിവ്

ഞങ്ങൾ വീട്ടിൽ കയറി  ഒരു വീട്ടിലുള്ള ഒരു വിധം സാധങ്ങൾ എല്ലാം അവിടെയുണ്ട്.

ഞങ്ങൾ അകത്തേക്ക് കേറി കസേരയിൽ ഇരുന്നു  ഇത്താക്ക് ഒരു ചെറിയ വിശമാവും പേടിയുമൊക്കെ ഉണ്ട്.

ഞാൻ പറഞ്ഞു  പേടിക്കാനൊന്നും ഇല്ല ഇത്താത്ത എല്ലാം ശെരിയാകും പിന്നെ അവിടെ ആ ചേച്ചിയില്ലേ  അവര് നല്ല സ്നേഹമുള്ള സ്ത്രീ ആണ് ഞാൻ 2 ദിവസം അവരുടെ കൂടെ താമസിച്ചിരുന്നു.

ഇത്താത്ത ചോദിച്ചു ശെരിക്കും ഇവിടെ എന്താ ചികിത്സ അലോപതിയാണോ  അതോ ഹോമിയോ യോ

അതൊന്നുമല്ല ഇത്താത്ത അതിപ്പോ എന്താണെന്നു അറിയില്ല പക്ഷെ ഒരു ആയുർവേദ ട്രീറ്റ്മെന്റ് ആണെന്നാ പറഞ്ഞെ  ഇവിടെ പണ്ടേ ഹോസ്പിറ്റൽ ഇല്ലാത്ത കാലത്തു മുതൽ ചെയ്യുന്നതാ ഇപ്പോ അത് ചെറിയ രീതിയിൽ ബിസിനസ് ആക്കി

അയ്യോ മോനെ ഞാൻ ചോദിക്കണം എന്ന് വെച്ച് മറന്നതാ  ഇതിനൊക്കെ എന്ത് ചിലവ് വരും

ഇത്രെയും മോൻ തന്നെയല്ലേ ചെയ്തത് കടമായിട്ടു വെക്കേണ്ട ആവശ്യത്തിനുള്ള പൈസയൊക്കെ എന്റെ കയ്യിൽ ഉണ്ട് പിന്നെ  ഉപ്പാനോട് പറഞ്ഞിട്ടുണ്ട് ആവശ്യം വന്നാൽ ഇവിടെ ക്യാഷ് എത്തിക്കാനുള്ള വഴി നോക്കണമെന്ന്

എന്ത് വരും മോനെ ചിലവ്

അത് 1, 1.5 കോടി വരും

ഇത്താത്താന്റെ കണ്ണ് തള്ളി

💬 Comments

View all comments