0%

Chapter Title : ഉഗാണ്ടയിലെ ചികിത്സ 3

Author : Kambikathakal Read All Parts 1.3K

പ്രാരംഭ ഘട്ടങ്ങൾ തുടങ്ങണമെങ്കിൽ കുറച്ചു ആവശ്യകതകൾ ഉണ്ട് അതിനൊക്കെ എല്ലാവരും  തയ്യാറാവണമെന്നില്ല. നമ്മൾ പ്രതീക്ഷിച്ചപോലെയല്ല രണ്ടാളുടേം റിസൾട്ട്  നിങ്ങൾക്ക് ആവശ്യത്തിനുള്ള കൌണ്ട് ഇല്ല മകൾക്ക് പറയത്തക്ക ഒന്നും ആവുന്നുമില്ല.

ഇത്താത്തക്ക് ഒന്നും മനസ്സിലായില്ല  . പിന്നെ ഡോക്ടർ ഇത്താത്തയോട് ചേച്ചി എല്ലാം പറയുമെന്നും സമ്മതമാണെങ്കിലും അല്ലെങ്കിലും ട്രീറ്റ് മെന്റ് തുടങ്ങാം  ഇത്താത്താന്റെ തോളിൽ തട്ടിയിട്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.

ഇത്താത്ത ചേച്ചിയോട് ചോദിച്ചു എന്താ അവര് പറയുന്നേ  എന്തിന് സമ്മതമെന്നു ഇത്താത്തക്ക് ടെൻഷൻ ആയി

ഒന്നുല്ല സാഹിറ ആ വെള്ളം എടുത്തു കുടിക്ക്  ടെൻഷൻ ഫ്രീ ആക്ക്

നമുക്ക് സംസാരിക്കലോ !  ഇനി ഞാൻ പറയുന്നത് ആദ്യം ശ്രേധിച്ചു കേൾക്കണം രോഗം നമ്മൾ കണ്ടെത്തിയിട്ടുണ്ട് പക്ഷെ അതിന്റെ മരുന്നുകൾ കുറച്ചു കടുത്തതാണ് എന്ന് പറഞ്ഞാൽ വേദനിക്കുമെന്നല്ല.

മനസ്സിൽ കുറച്ചു വിള്ളൽ ഉണ്ടാക്കും

എന്തായാലും ചേച്ചി പറയൂ  എനിക്ക് എന്റെ മോളെ എഴുനേറ്റ് നടത്തിക്കണം അതിനു ഏത് ഏറ്റവും പോകാം എന്ത് വിറ്റിട്ടാണേലും.

അഹ് ഈ ഒരു ആഗ്രഹവും ആവേശവും മതി.

സാഹിറയുടെ റിസൾട്ട് വന്നു പക്ഷെ  അതിന്റെ കൌണ്ട് വളരെ താഴെയാണ് ചിലപ്പോ ഭർത്താവ് മരിച്ചു സെക്സിൽ ഏർപ്പെടാഞ്ഞിട്ടാവണം  പക്ഷെ അത് നമുക്ക് ഇനി കൂട്ടാനായി ഇവിടെ മരുന്നുകളൊന്നുമില്ല  പുറത്തു പോയി ചെയ്യുകയാണേലും  6 മാസം മെഡിസിൻ എല്ലാം കഴിച്ചു നമ്മുടെ സമയനഷ്ടമ് മാത്രം ഇനി  ഇപ്പൊ എന്താ ചെയ്യേണ്ടത്  ചേച്ചി തന്നെ പറയ്.

ഞാൻ ഒരു കൗൺസിലിംഗ്  അറേഞ്ച് ചെയ്തിട്ട് അതിലൂടെ ഡോക്ടർ പറയും അത്പോരെ അങ്ങനെയാ ചെയ്യാറ്  ഇതിപ്പോ ഇത്രേം നമ്മൾ അടുത്ത് ഇടപഴകുന്നത് കൊണ്ടാ

💬 Comments

View all comments