0%

Chapter Title : യുകെ ഡയറിസ് 3 [AJ Blake]

Author : AJ Blake 🖤 Read All Parts 93.2K

നേഹ: ഇപ്പോഴെങ്കിലും സാറിന് നമ്മളെയൊക്കെ ഗ്ലാമർ തോന്നിയല്ലോ.

ഞാൻ: ജാക്കറ്റിൽ മാത്രം കണ്ടിരുന്ന നിന്നെ പെട്ടെന്ന് ടീഷർട്ട് കണ്ടപ്പോൾ ഒന്ന് മനസ്സ് പാളി. അത്രതന്നെ...

നേഹ: പോടാ ലൂസ്....

അതും പറഞ്ഞ് കുക്ക് ചെയ്യാൻ വേണ്ടിയുള്ള സാധനങ്ങൾ എടുത്ത് കിച്ചണിലേക്ക് നടന്നു. എൻ്റെ നോട്ടം അപ്പൊ തന്നെ എവിടേക്ക് പോയി കാണും എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. അതെ നിങ്ങളുടെ ഊഹം തെറ്റിയില്ല... ഞാൻ കുണ്ടിക്ക് നോക്കി അവൾ അത് പെട്ടന്നു മനസിലായ പോലെ തിരിഞ്ഞും നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല... ഞാൻ പിന്നെ പെട്ടന്നു അവിടെ അടുത്ത് ചെന്നു അവൾക്ക് വേണ്ട ഹെൽപോക്കെ ചെയ്തു കൊടുത്തു...

നിമിഷനേരം കൊണ്ട് തന്നെ അവൾ ഒരു കിടിലൻ ചിക്കൻ കറിയും നല്ല ചൂട് ആവി പറക്കുന്ന ദോശയും ഉണ്ടാക്കി. ഞങ്ങൾ രണ്ടുപേരും അവിടെത്തന്നെ വെച്ച് കഴിച്ചു. ആഹാരം കഴിച്ച് കഴിഞ്ഞ് പാത്രം ഒക്കെ കഴുകി വച്ച ശേഷം ഞങ്ങൾ രണ്ടുപേരും അവളുടെ മുറിയിൽ പോയി. വയറ് ഫുള്ളായി ക്ഷീണം കൊണ്ട് ഞാനവിടെ ബെഡിൽ കയറി കിടന്നു. അവൾ എൻറെ അടുത്ത് വന്നിരുന്നു.

ഞാൻ: നിൻറെ ലാപ്പിൽ പടം വല്ലതുംഉണ്ടെങ്കിൽ പ്ലേ ചെയ്യ...

അവൾ അപ്പോൾ തന്നെ ലാപ് എടുത്ത് ഓരോ മൂവീസ് ആയിട്ട് യൂട്യൂബിൽ നോക്കി. അവസാനം അവൾ തന്നെ ഒരു മൂവി എടുത്ത് ഞങ്ങൾ അത് കാണാൻ തുടങ്ങി. അവൾ എൻറെ അടുത്തേക്ക് ഇറങ്ങി കിടന്നു. എൻറെ മടിയിൽ ലാപ്പ് വെച്ച് അവൾ എൻറെ നെഞ്ചത്തേക്ക് ചാഞ്ഞു കിടന്ന് ഞങ്ങൾ രണ്ടുപേരും പടം കാണാൻ തുടങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ

💬 Comments

View all comments