Chapter Title : യുകെ ഡയറിസ് 5 [AJ Blake]
ശ്രദ്ധിക്കുന്ന അവരുടെ ആ കണ്ണുകളെ നോക്കി തന്നെയിരുന്നു.
“ഞാനിപ്പോ പ്രസവിക്കും” പെട്ടെന്നുള്ള ചേച്ചിയുടെ ആ പറച്ചിലിൽ ഞാൻ ഞെട്ടിപ്പോയി.
ഞാൻ: എന്താ ചേച്ചി പറഞ്ഞേ...
ജീന: അല്ല നിന്റെ ഈ നോട്ടത്തിൽ ഞാൻ പ്രസവിക്കുമെന്ന്.
ഞാൻ: അതിനു ഞാൻ എന്ത് നോക്കി.
ജീന: ഇപ്പൊ നീ എൻറെ മുഖത്തു മാത്രമേ നോക്കിയിട്ടുള്ളൂ.
ഞാൻ: അല്ലാതെ പിന്നെ എവിടെ നോക്കാൻ.
ജീന: മോനേ കൂടുതൽ വിളയല്ലേ... നീ ആ ഫോട്ടോ എടുക്കുന്ന സമയത്ത് എല്ലാം എവിടെയാ നോക്കിയത് എന്ന് എനിക്ക് നല്ല ബോധമുണ്ട്. ഞാൻ കാണുന്ന ആദ്യത്തെ ആണല്ല നീ..
അപ്പോൾ ഞാൻ അവരെ നോക്കിയതൊക്കെ അവർ ശ്രദ്ധിച്ചിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി.
ഞാൻ: ചേച്ചി അത്...ഈ
ജീന: ആ മതി മതി... ഞാനൊന്നും പറയുന്നില്ല...
ഞാൻ: അത്യാവശ്യം കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാൽ ആരും നോക്കി പോകും.
ജീന: ഓഹോ ഞാൻ അത്രയ്ക്ക് കാണാൻ കൊള്ളാമോ...
ഞാൻ: പിന്നല്ലാതെ നിങ്ങളീ സാരിയിലും കൂടെ വന്നപ്പോൾ എൻറെ പൊന്നു ഒരു രക്ഷയില്ല....
ഞാനത് പറയുമ്പോൾ ജീന ചേച്ചിയുടെ മുഖത്ത് ഒരു അഭിമാനത്തിന്റെ പ്രകാശം നിറയുന്നത് പോലെ തോന്നി. അല്ലെങ്കിലും ഏത് പെണ്ണിനാണ് ഒരാള് അവളുടെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞാൽ ഇഷ്ടപ്പെടാതിരിക്കുന്നത്.
ജീന: എന്നിട്ട് നീ വേറെ എവിടെയൊക്കെ നോക്കി.
ജീന ചേച്ചി ഒരു കുസൃതി ചിരിയോട് കൂടി എന്നോട് ചോദിച്ചു.
ഞാൻ: ഞാൻ അങ്ങനെയൊന്നും നോക്കിയില്ല.
ജീന: ഞാൻ ഓരോ തവണ സാരി നേരെയാകുമ്പോഴും നിൻറെ കണ്ണ് കറക്റ്റ് ആയിട്ട് എൻറെ വയറിലോട്ടായിരുന്നു അന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു മോനെ....
എൻറെ എല്ലാ നോട്ടവും പിടിക്കപ്പെട്ടു എന്ന് എനിക്ക് അപ്പോൾ മനസ്സിലായി. ഇനി ഓവർ നല്ല പിള്ള കാണിച്ചാൽ ഉള്ള സ്നേഹവും കൂടി പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നിങ്ങൾക്ക് ഒരു ഉപദേശം പോലെ ഞാൻ പറഞ്ഞു തരാം.
💬 Comments
View all comments