← Back to യുകെ ഡയറിസ് 4 [AJ Blake]

Comments

യുകെ ഡയറിസ് [AJ Blake] · approved reader discussion

അമ്പാൻ • 2026-07-01 01:24

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Suhail • 2026-06-30 22:37

Nice bro

ജോസ് • 2026-06-30 15:05

കിണ്ണം കാച്ചിയ മറ്റൊരു പാർട്ട്‌ കൂടെ 😍
പാർട്ട്‌ ഒരു ഫ്ലോയിൽ അങ്ങു വായിച്ചുപോയി.

സുമിക്ക് കമ്പനി കൊടുക്കാമായിരുന്നു. അവളോട് കുറച്ച് സംസാരിച്ചു അവൻ വേഗം റൂമിൽ പോയി ഉറങ്ങുവാണു ചെയ്യുന്നേ

അഞ്ചു ചേച്ചി അവനോ അവൻ അഞ്ചു ചേച്ചിക്കൊ ചേച്ചിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇതുവരെ മെസോജോ കാളോ ചെയ്തിട്ടില്ല.

അവർ അത്രക്കും കമ്പനി ആണെന്ന് പറയുന്നു
അഞ്ചു ചേച്ചി അവനോട് ഓപ്പൺ ആയിട്ടാണ് പെരുമാറുന്നതും

അങ്ങനെ ഉള്ളപ്പോ ചേച്ചി കഴിഞ്ഞ രണ്ട് ദിവസം അവനെ കോൺടാക്ട് ചെയ്യാതിരിക്കുമൊ? അവൻ ചേച്ചിയെ കോൺടാക്ട് ചെയ്യാതിരിക്കുമോ?

അവൻ രാവിലത്തെ ഭക്ഷണം അല്ലെ അവിടുന്ന് കഴിച്ചത്? 🤔
ചേട്ടൻ ഏതോ ഹോട്ടലിൽ നിന്ന് ഉച്ചത്തേക്കുള്ള ഫുഡ്‌ ഓർഡർ ചെയ്തു എന്നാണ് പറഞ്ഞു കണ്ടതു
ഇനി ഞാൻ വായിച്ചത് മാറിപ്പോയത് ആണോന്ന് അറിയില്ല

കഥാപാത്രങ്ങൾ സീനുകളിൽ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ പറഞ്ഞിരുന്നേൽ സീനുകൾ ഇമേജിൻ ചെയ്യാൻ എളുപ്പമായിരിക്കും

അവർ മൂന്നുപേരും ഒന്നുങ്കിൽ കിച്ചണിൽ എന്തേലും ഉണ്ടാക്കുക ആകും അല്ലേൽ റൂമിൽ കയറി കിടന്ന് ഉറങ്ങുക ആകും

ഇത് രണ്ടും അല്ലാതെ വീട്ടിൽ അവർ ഒരു ആക്ടിവിറ്റികളും ചെയ്യാറില്ലേ? അടിച്ചുവാരുക, നിലം തുടക്കുക, ഡ്രസ്സ്‌ വാഷ് ചെയ്യുക, ഒരുമിച്ചിരുന്നു സിനിമ കാണുക, എന്തേലും ഗെയിംസ് കളിക്കുക, ചുമ്മാ സംസാരിച്ചു ഇരിക്കുക ഒന്നും അവർ ചെയ്യുന്നില്ല

സുമിയോട് ഈ പാർട്ടിൽ ജീന ചേച്ചിയുടെ അടുത്തു നിന്ന് വന്നതിനു ശേഷം ഹാളിൽ ഇരുന്ന് കുറച്ച് സംസാരിച്ചത് മാത്രമാണ് അവർ വത്യസ്തമായി വീട്ടിൽ എന്തേലും ചെയ്തത്. തുടക്ക സമയത്തു പരസ്പരം അത്ര പരിചയം ഇല്ലാത്ത ടൈമിൽ വീട്ടിൽ എത്തിയാൽ നേരെ റൂമിലേക്ക് പോകുന്നത് കൂട്ടാം. എന്നാൽ ഇത്രേം കമ്പനി ആയിട്ടും അവർ പരസ്പരം കമ്പനി അടിച്ചു ഇരിക്കുന്നത് കാണുന്നില്ല.

RK • 2026-06-30 12:17

ഈ ഭാഗം ഇമോഷണൽ രംഗങ്ങൾ നിറഞ്ഞത് ആയിരുന്നു എങ്കിലും വളരെ ഹൃദയഹാരിയായിരുന്നു.  പെട്ടെന്ന് കഴിഞ്ഞ ഒരു പ്രതീതി ഉണ്ടായി.

Suhail • 2026-06-28 02:55

നൈസ് ആയിട്ടുണ്ട് ബ്രോ 🤩

Guest Reader • 2026-06-27 20:32

good

Fun • 2026-06-27 17:04

Super bro continue 😍

Roho😍 • 2026-06-27 15:51

Superb😍🤝
Next പാർട്ടിൽ നല്ല അടിപൊളി hot photoshoot തന്നെ expect ചെയ്യുന്നു, ജീന ചേച്ചിയുമായി😌
All the best🥰

Namor • 2026-06-27 12:36

മച്ചാനെ അടിപൊളി പാർട്ട്‌ ആയിരുന്നു
മനസ്സിരുത്തി വായിച്ചു ❤️

അവൻ ചെയ്ത ഒരു കാര്യം വളരെ മോശമായിപ്പോയി
ഫ്രണ്ട്സ് ആകുമ്പൊ പരസ്പരം കളിയാക്കൽ ഒക്കെ സാധാരണമാണ്. അഞ്ചു ചേച്ചി അവനോടുള്ള കമ്പനിപ്പുറത്തു അവനെ കുറച്ചു കളിയാക്കിയപ്പോഴേക്കും അവൻ അവിടുന്ന് പോന്നത് ശരിയായില്ല.

ചേച്ചി അവന്റെ കൂടെ വൈകുന്നേരം വരെ കമ്പനി അടിച്ചു ഇരിക്കാം എന്നായിരിക്കും വിചാരിച്ചു നിന്നിരുന്നത്
എന്നാൽ അവൻ വീട്ടിലെ ക്‌ളീനിംഗ് കഴിഞ്ഞു ഉച്ച ആകുന്നതിനു മുന്നെ തന്നെ അവിടുന്ന് പോയത് വളരെ മോശമായിപ്പോയി

ചേട്ടൻ അവനു കഴിക്കാൻ ഫുഡ്‌ വരെ ഓർഡർ ചെയ്തത് ആയിരുന്നല്ലോ
അതുപോലും കഴിക്കാതെ അവിടുന്ന് അവൻ ഇറങ്ങി വന്നത് കുറച്ച് ഓവർ ആയിരുന്നു

അതിനുമാത്രം ഇപ്പൊ എന്താ ഇണ്ടായേ
അഞ്ചു ചേച്ചി അവനെ അവന്റെ സ്കാൻ ചെയ്തുള്ള നോട്ടം കളിയാക്കി പിന്നെ അവനോട് ഓപ്പൺ ആയിട്ട് സംസാരിച്ചു

അപ്പോഴേക്കും അവിടുന്ന് ഓടിപ്പോരേണ്ട കാര്യം അവനു ഇല്ലായിരുന്നു

അഞ്ചു ചേച്ചിക്ക് അവനുമായി കംഫർട്ടബിൾ ആയിട്ട് ഓപ്പൺ അയിട്ട് കമ്പനി അടിച്ചു ഇരിക്കാൻ ഇഷ്ടം ആയിട്ട് ആയിരിക്കുമല്ലോ അവർ അവനോട് നല്ല ജോളി ആയിട്ട് സംസാരിച്ചു ഇരുന്നത്

എന്നാൽ അവൻ അവിടെ ചെന്ന ഉടനെ സോഫയിൽ ഇരുന്നു, ഫുഡ്‌ കഴിച്ചു, പിന്നെ വീട് ക്ലീൻ ചെയ്യാൻ സഹായിച്ചു ശേഷം പണി കഴിഞ്ഞു വീണ്ടും വന്നു സോഫയിൽ ഇരുന്നു

അവിടുന്ന് ഇറങ്ങി പോരുകയും ചെയ്തു. അവൻ അവിടുന്ന് പോന്നതിനു ശേഷം രാത്രി വരെ ആയിട്ടും ചേച്ചി അവനെ വിളിക്കാത്തതിൽ നിന്ന് തന്നെ മനസ്സിലാക്കാം അവൻ അവിടുന്ന് ഉച്ചക്ക് മുന്നെ തന്നെ ഇറങ്ങി പോന്നത് അഞ്ചു ചേച്ചിക്ക് നല്ല വിഷമം ആയിട്ടുണ്ടാകും എന്ന്

Raja • 2026-06-27 09:34

Superb 😍

അമ്പാൻ • 2026-06-27 09:01

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Kunjappan • 2026-06-27 08:14

Adipoli..

TONY_ • 2026-06-27 00:37

Good 👍🏻 അടുത്ത part പെട്ടെന്നു ഇടൂ

Namor • 2026-06-26 15:00

നല്ലൊരു കഥ
വായിച്ചിരിക്കാൻ തന്നെ ഒരു സുഖം ❤️

Raja • 2026-06-25 08:31

അല്ലേലും slow pace storiesന് ഒരു പ്രത്യേക സുഖമാണ്. വരുന്നു പരിചയപ്പെടുന്നു കളിക്കുന്നു. അതിനൊരു feel കിട്ടില്ല. ഇങ്ങനെ strong base ഉണ്ടാക്കി പതുക്കെ കളി തുടങ്ങി, എന്നാൽ കഥക്ക് തന്നെ importance കൊടുത്തങ്ങനെ മുന്നോട്ട്..
ഞാൻ ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങിയത്. 3 പാർട്ടും ഒറ്റയിരിപ്പിന് വായിച്ചു തീർത്തു.
സൂപ്പർ ബ്രോ. Continue. പകുതിക്ക് വെച്ച് നിർത്തി പോകരുത്.

ജോസ് • 2026-06-24 23:24

നേഹയുടെ കൂടെയുള്ള കിസ്സിങ് കണ്ടപ്പൊ അവന്റെ ആദ്യത്തെ കളി അവളുടെ കൂടെയാകുമെന്ന് കരുതി 🫠
എന്നാൽ പെട്ടെന്ന് രണ്ടാളും യു ടെൺ അടിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 🥶
ഈ പാർട്ടിൽ പേജ് കുറഞ്ഞൂട്ടോ
സീരീസിലെ ഏറ്റവും ചെറിയ പാർട്ടായിരുന്നു ഇത്
വേഗം തീർന്ന ഫീലായിരുന്നു

Uk യിൽ എത്തിയിട്ട് ഒരുമാസം ആയിട്ടും അവൻ അഞ്ചു ചേച്ചിയുടെ വീട്ടിലേക്ക് ആകെ അവരുടെ മകളുടെ ബർത്ത്ഡേക്ക് മാത്രമാണല്ലോ പോയത്
കഥയുടെ തുടക്കം മുതലുള്ള കഥാപാത്രമായിട്ടും അവരുടെ സ്ക്രീൻ പ്രെസെൻസ് സെക്കന്റ്‌ പാർട്ട്‌ മുതൽ കുറഞ്ഞു വരികയാണ്
ഈ പാർട്ടിൽ അവരുടെ പേര് ഒരുവട്ടം മെൻഷൻ ചെയ്തു എന്നല്ലാതെ അവരുമായിട്ടുള്ള ചാറ്റൊ കാളോ ഒന്നും കണ്ടില്ല
ഫ്രീ ടൈമിൽ ഒരു സ്ലീപ്‌ ഓവറിന് അങ്ങോട്ട് പോകുന്നതോ, ഒരുമിച്ച് കറങ്ങാൻ പോകുന്നതുമോ കണ്ടില്ല
അവൻ അവന്റെ താമസിക്കുന്ന സ്ഥലത്തു എത്തിയതിന് ശേഷമുള്ള കാര്യങ്ങൾ കുറച്ചൂടെ വിവരിച്ചു പറഞ്ഞിരുന്നേൽ എന്ന് കഥ വായിക്കുമ്പോൾ തോന്നി
ഈ പാർട്ടും ഇഷ്ടപ്പെട്ടു ❤️

അമ്പാൻ • 2026-06-24 21:37

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

അമ്പാൻ • 2026-06-18 01:48

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

ജോസ് • 2026-06-16 23:16

എന്താ ബ്രൊ പറയുക
ഒരുപാട് ഇഷ്ടപ്പെട്ടു
കഥ പതുക്കെ ബിൽഡ് ചെയ്യുന്നത് മൂലം കഥക്ക് സ്ട്രോങ്ങ്‌ ആയ ബേസ് ആണ് കിട്ടുന്നത്
അവർ ഓരോ സീനിലും ഇടുന്ന ഡ്രസ്സ്‌ കൂടെ വിവരിച്ചൂടെ?
കാര്യമായി ഡ്രസ്സ്‌ വിവരിച്ചത് കണ്ടത് ഫ്ലൈറ്റിൽ വെച്ച് പരിചയപ്പെട്ട ചേച്ചിയുടെ വീട്ടിൽ വെച്ച് ജീനയെ കാണിച്ചപ്പോഴാണ്
ബാക്കി ആരുടെയും ഡ്രസ്സിങ്ങോ ശരീരമോ കഥയിൽ വർണ്ണിച്ചത് കണ്ടില്ല എന്നതിന്റെ ചെറിയ വിഷമമുണ്ട്
അനന്യ രാവിലെ എണീക്കുമ്പൊ എന്താണ് ഡ്രസ്സ്‌, അവൻ തിരക്കിട്ടു മൂത്രം ഒഴിക്കാൻ കേറുമ്പോ ബാത്‌റൂമിൽ നിന്ന് ഇത്ത കുളിച്ചിട്ട് ഇറങ്ങുക ആയിരുന്നല്ലോ. അപ്പൊ ഫുൾ ഡ്രസ്സ്‌ ഇട്ടാണോ ഇറങ്ങിയേ അതൊ ടർക്കികൊണ്ട് മാർക്കച്ച കെട്ടിയിട്ട് ആണോ ഇറങ്ങിയേ എന്നത് പോലുള്ള കാര്യങ്ങളും പറയായിരുന്നില്ലേ?

ഇതിന്റെ അടുത്ത പാർട്ട്‌ വേഗം തരണേ ബ്രൊ
കാത്തിരിക്കുകയാണ്

Guest Reader • 2026-06-16 23:11

next page option kanunnilla

Tony • 2026-06-11 02:38

nice ❤️ good start പെട്ടെന്ന് അടുത്ത part ഇട്ടാൽ മതി

David • 2026-06-10 15:15

Nice start bro waiting for more Kali ☺️

Godwin • 2026-06-10 11:55

continue waiting next part

നിൻറ്റാ • 2026-06-10 10:08

Ajoo ഞാനും വിചാരിക്കുവായിരുന്നു എന്താ ഇങ്ങനെ യൂറോപ്പിൽ വന്നവർ കഥകളൊന്നും എഴുതാത്തതെന്ന്. ഇവിടെ മൊത്തം കഥകളല്ലേ നാട്ടിലുള്ളവർ കേട്ടാൽ ത്രില്ലടിക്കുന്ന കഥകൾ. എഴുതെടാ മോനേ

Nichu • 2026-06-10 09:41

super bro 🥰

Spider man • 2026-06-10 09:29

Nice start brother keep continue ❤️🙌🏻

ZIMBA • 2026-06-10 09:28

സ്ലോ പോയ്സൺ ആണല്ലോ ബ്രോ, I am expecting a some deadly erotic moments❤️❤️❤️

All the best.

Jack sparrow • 2026-06-10 09:28

തുടക്കം, കൊള്ളാം, കളിക്ക് മാത്രം importance കൊടുക്കണ്ട, ഇതേ പോലെ തന്നെ പോയാ മതി, ആ flow നോക്കി കളിയും കൂടി ആയാൽ super ആകും

Tony • 2026-06-11 02:40

jack sparrow താങ്കൾ വീട്ടിലെ പുതിയ അഥിതി എഴുതിയ author jack sparrow ആണോ

അമ്പാൻ • 2026-06-10 08:56

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥