0%

Chapter Title : ഉല്ലാസയാത്ര [അഖിലിഷേട്ടൻ]

Author : kkstories Read All Parts 7.5K

കൊണ്ട് നിങ്ങൾക്ക് വേണ്ടതൊക്കെ ചെയ്തു തരാൻ എന്നെ പുള്ളി ഏൽപ്പിച്ചിരിക്കുകയാ..."

" ആ.. ശരി... "

ഉല്ലാസ് സാർ ഞങ്ങളുമായി വണ്ടിക്കരികിലേക്ക് നടന്നു. പിന്നിലെ ഡോർ തുറന്നതും ഞാൻ കണ്ടത് അവടെ നിറയെ മണ്ണിന്റെ പൊടിയും എന്തോ വളത്തിന്റെ മണമൊക്കെയാണ്.. ഞാൻ നാറ്റം കാരണം മുഖം തിരിച്ചപ്പോൾ ഉല്ലാസ് സാർ എന്നെ നോക്കി ചിരിച്ചു.

" നിങ്ങള് മുന്നിൽ കയറിക്കോ ഞാനും സൽമയും പിന്നിൽ ഇരുന്നോളാം... "

ഇത് കേട്ടതും ആ ഡ്രൈവർ ഞങ്ങളെ നോക്കി.

" സോറി സാർ...ജോയ് സാർ വിളിച്ചപ്പോൾ ഞാൻ എസ്റ്റേറ്റിൽ

ആയിരുന്നു. അത് കൊണ്ട് അവിടുത്തെ വണ്ടി എടുത്ത് വേഗം പോന്നു. "

" കുഴപ്പമില്ലെടോ.... താനൊരു തുണിയൊ മറ്റൊ തന്നാൽ മതി ഞങ്ങൾ ഇവിടെ വിരിച്ച് ഇരുന്നോളാം.. "

" ശെരി സാർ.... "

അവൻ കാറിന്റെ ഡാഷ്ബോർഡ് തുറന്ന് ഒരു ലുങ്കി പോലത്തെ ഒന്ന് ഉല്ലാസ് സാറിന് കൊടുത്തു. സാറത് ബാക്കിൽ വിരിച്ച് സൽമയും മാഷും കൂടെ ഡ്രൈവർ സീറ്റിന്റെ ബാക്കിലേക്ക് ചാരി ഇരുന്നു. ഞാനും ഡ്രൈവറും മുന്നിൽ ഇരുന്നു.

" സാർ.. ഹോസ്‌പിറ്റലിലേക്ക് ഇവിടുന്ന് ഒരുപാട് ദൂരം ഉണ്ട്. നമ്മുടെ എസ്റ്റേറ്റിന്റെ അടുത്ത് ഒരു വൈദ്യൻ ഉണ്ട് അവിടെ പോവുകയാവും നല്ലത് ഇവിടുന്ന് ഒരു അര മണിക്കൂർ യാത്ര... എന്താണ് വേണ്ടത് സാർ.... "

" എങ്കിൽ താൻ വൈദ്യന്റെ അടുത്തേയ്ക്ക് വിട്.... "

ഉല്ലാസ് മാഷ് അവനോടായി പറഞ്ഞു. വാൻ പതിയെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. ഉല്ലാസ് മാഷും സൽമയും താഴെയാണ് ഇരിക്കുന്നത്. ഞങ്ങളിരിക്കുന്നിടത്ത് നിന്ന്

💬 Comments

View all comments