0%

Chapter Title : ഉല്ലാസയാത്ര [അഖിലിഷേട്ടൻ]

Author : kkstories Read All Parts 7.5K

മയോണേസ് കയ്യിലാക്കിയിരുന്നില്ല.

അങ്ങനെ ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ച് എണീറ്റു. മാഷ് മുൻപും ഇവിടെ വന്നിട്ടുണ്ടെന്നും ആ എസ്റ്റേറ്റിൽ തന്നെ കാണാൻ ഒരു പാട് കാഴ്ച്ചകൾ ഉണ്ടെന്നും ഞങ്ങളോട് പറഞ്ഞു..

ഞങ്ങൾ മൂവരും ആ എസ്റ്റേറ്റിലൂടെ നടക്കാൻ തുടങ്ങി.. സബർജെല്ലി തോട്ടവും ഓറഞ്ച് തൊട്ടാവുമൊക്ക ആ എസ്റ്റേറ്റിൽ ഉണ്ടായിരുന്നു. അതെല്ലാം കണ്ട് കുറച്ച് കൂടി പോയപ്പോൾ ഒരു ചെറിയ അരുവി കണ്ടു. അതിന് താഴെ ഒരു വെള്ളച്ചാട്ടം ഉണ്ടെന്ന് മാഷ് പറഞ്ഞു.

ഞാൻ പറഞ്ഞു ഇനി അങ്ങോട്ടൊന്നും പോണ്ടാന്ന്... പക്ഷെ സൽമക്ക്‌ പോണം എന്ന് വാശി... ശെരി പോകാം എന്ന് പറഞ്ഞു ഞങ്ങൾ താഴേക്ക് ഇറങ്ങാൻ നിന്നതും ഒരു കല്ലിൽ തട്ടി എന്റെ ചെരുപ്പ് പൊട്ടി..

ഇനി ഇപ്പൊ എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഞങ്ങൾ മൂവരും നിന്നപ്പോൾ മാഷ് ചെരിപ്പ് പൊട്ടിയ സ്ഥിതിക്ക് ഇനി താഴെ പോണ്ട... അവിടെ മുള്ളും കുപ്പിച്ചില്ലൊക്കെ കാണും എന്ന് പറഞ്ഞു.

ഞങ്ങൾ ആ ശ്രമം ഉപേക്ഷിക്കാൻ നിന്നതും സൽമ താഴേക്ക് ഇറങ്ങാൻ തുടങ്ങി.

" നിങ്ങളാരും വരുന്നില്ലെങ്കിൽ വരണ്ട... എനിക്കെന്തായാലും കാണണം.. "

" മാഷേ ഇങ്ങളൊന്ന് കൂടെ ചെല്ലിൻ... ആ പെണ്ണിന് ഒറ്റ ബുദ്ധിയാ... "

ഞാൻ അത് പറഞ്ഞതും മാഷ് ചിരിച്ചു കൊണ്ട് അവളുടെ കൂടെ താഴേക്ക് ഇറങ്ങി. ഞാൻ മുകളിലെ ഒരു പാറയിൽ അവരെ കാത്ത് ഇരുന്നു... സമയം ആറുമണിയോട് അടുത്തു. നല്ല തണുപ്പും കോടമഞ്ഞും ഉണ്ട്. വെളിച്ചം കുറഞ്ഞു കൊണ്ടിരിക്കുന്നു...

അവരിപ്പോ പോയി ഏകദേശം അരമണിക്കൂർ ആയി...

" സൽമാ.... "

ഞാൻ അവളെ നീട്ടി

💬 Comments

View all comments