0%

Chapter Title : ഉല്ലാസയാത്ര [അഖിലിഷേട്ടൻ]

Author : kkstories Read All Parts 7.5K

ഞാൻ നടന്നത്. എനിക്ക് കാലിൽ മണ്ണ് പറ്റുന്നതൊന്നും ഇഷ്ടമല്ല. മാഷ് ഇത് കണ്ട് മാഷിന്റെ ചെരുപ്പ് സൽ‍മയ്ക്ക് കൊടുത്തു.

അവൾ അതിന് മാഷിനെ നന്ദി സൂചകമായി നോക്കുന്നുണ്ടായിരുന്നു. കോട്ടേജിൽ എത്തിയ ഉടനെ ഞാൻ ബാത്‌റൂമിൽ കയറി വീണ്ടും ഒന്ന് കുളിച്ചു. സൽമ ക്ഷീണിച്ച് ബെഡിൽ കിടക്കുന്നുണ്ടായിരുന്നു.

" എടി... ഒന്ന് കുളിച്ചൂടെ... നാറുന്നുണ്ട് നിന്നെ.... "

" ഓഹ്... അങ്ങ് സഹിച്ചളാ... "

" അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു.

ഒരു ദിവസത്തെ ടൂർ ആയത് കൊണ്ട് ഡ്രെസ്സൊന്നും ഞാനും അവളും എടുത്തിരുന്നില്ല. നേരത്തെ ധരിച്ച പാന്റും ഷർട്ടും ധരിച്ച് ഞാൻ ഹാളിലേക്ക് ചെന്നു.

ഈ സമയം മാഷ് അവിടെ എന്തോ തിരയുകയായിരുന്നു. പുള്ളി ആ നനഞ്ഞ ജുബ്ബയും മുണ്ടും മാറ്റി ഒരു ബനിയനും ത്രീ ഫോർത് ട്രൗസറും ധരിച്ചിട്ടുണ്ടായിരുന്നു.

" ഹാ... മാഷ് ഡ്രസ്സൊക്കെ എടുത്തിട്ടുണ്ടായിരുന്നല്ലേ.... "

" ഹേയ്.. ഇല്ലിക്കാ... ഇത് എന്റെ കൂട്ടുകാരൻ ജോയ്ടെ ആണ്.. അവന്റെ ഒരുപാട് ഡ്രസ്സ്‌ ഇവിടെ ഉണ്ട്.. ഇക്കാക്കും വേണെങ്കിൽ തരാം... "

" അയ്യോ.... വേണ്ട... എനിക്ക് മറ്റൊരാളുടെ ഡ്രസ്സ്‌ ഇടുന്നതൊന്നും ഇഷ്ടമല്ല.... അത് പോട്ടെ മാഷെന്താ തിരയുന്നെ.... "

" ഏയ്.. ഒന്നുമില്ല. ഞാൻ ഈ അലമാരയുടെ കീ നോക്കുവാ... ഇതിനകത്ത് കുപ്പിയുണ്ട്... അവൻ വിളിച്ചപ്പോൾ എടുത്തോളാൻ പറഞ്ഞു... "

" അയ്യോ മാഷ് വെള്ളമടിയൊക്ക ഉണ്ടല്ലേ... എങ്കിൽ ഞാൻ മാറിയേക്കാം... "

" അതെന്താ ഇക്കാ ഇങ്ങള് കഴിക്കില്ലേ... "

ഞാൻ മാഷിന്റെ അടുത്ത് ചെന്ന് സ്വകാര്യമായി പറഞ്ഞു.

" അത് മാഷേ...

💬 Comments

View all comments