0%

Chapter Title : ഉല്ലാസയാത്ര [അഖിലിഷേട്ടൻ]

Author : kkstories Read All Parts 7.5K

ചായക്കട ആണ്. ഉപ്പ ആയി തുടങ്ങിയതാണ്. അത് അടച്ചിടാൻ പറ്റാതോണ്ട് ആണ് ഞാൻ അവളെ എങ്ങും കൊണ്ട് പോവാത്തത്. ഒരു ദിവസം അടച്ചിട്ടാൽ ഉള്ള കസ്റ്റമേഴ്സ് മുഴുവൻ വേറെ നല്ല കട നോക്കി പോകുമോ എന്നുള്ള പേടികൊണ്ട് പെരുന്നാൾക്ക് പോലും ഇത്രയും കാലം അടച്ചിടാറില്ല.

അത് കൊണ്ട് ആണ് ഈ യാത്രയെ ഞാൻ എതിർക്കുന്നത്. ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല അവൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു.

തന്റെ രണ്ട് മക്കളായ അസറും അജ്മലും അവരുടെ ഫ്രണ്ട്സിന്റെ കൂടെ ഡൽഹിയിലേക്കോ മറ്റൊ മറ്റന്നാൾ വൈകീട്ട് ടൂർ പോകുവാണ്. അവർ ഒരാൾ പ്ലസ്റ്റുവിലും ഒരാൾ പത്തിലുമാണ് പഠിക്കുന്നത്. അവൾ പറഞ്ഞ പോലെ ഞങ്ങളുടെ കൂടെ പോരാൻ അവർക്ക് കുറച്ചിലാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.

കെ എസ് ആർ ടി സിയുടെ വൺ ഡേ ടൂർ പോകുന്ന ബസിലാണ് നാളെ പോകേണ്ടത്. നാളെ രാവിലെ ഇവിടുന്ന് പുറപ്പെട്ടാൽ നാളെ തന്നെ രാത്രി തിരിച്ചെത്തും.മൂന്നാർ ആണ് പോകുന്നത്. എന്തായാലും അവളുടെ ആഗ്രഹമല്ലേ പോയേക്കാം. അതും ചിന്തിച്ച് ഞാൻ ഉറക്കത്തിലേക്ക് വീണു .

***************************

സ്കൂട്ടർ ബസ് സ്റ്റാൻഡിന്റെ സൈഡിലുള്ള പാർക്കിങ്ങിൽ നിർത്തി ഞാനും സൽമയും നേരെ ഉള്ളിലേ ഓഫീസിൽ കയറി ബസിന്റെ കാര്യവും മറ്റും തിരക്കി. അവർ പറഞ്ഞു തന്നതനുസരിച്ച് ഞങ്ങൾ സ്റ്റാൻഡിന്റെ അറ്റത്ത് നിർത്തിയിരിക്കുന്ന ബസിന് അടുത്തേക്ക് ചെന്നു. കുറച്ചാളുകളൊക്കെ എത്തിയിട്ടുണ്ട്. ഞങ്ങൾ ബുക്ക്‌ ചെയ്ത ടിക്കറ്റ് കാണിച്ച് ഉള്ളിലേക്ക് കയറി. മൂന്ന് പേര് ഇരിക്കുന്ന ഒരു സീറ്റിൽ ഒന്നും രണ്ടും സീറ്റിലാണ് ഞങ്ങൾ. വിൻഡോ സീറ്റ് വേറെ ആരോ ബുക്ക്‌ ചെയ്തതാണെന്ന്

💬 Comments

View all comments