0%

Chapter Title : ഉല്ലാസയാത്ര [അഖിലിഷേട്ടൻ]

Author : kkstories Read All Parts 10.2K

കാലത്തിനു ശേഷം മദ്യപിക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു എനിക്ക് തലക്ക് നന്നായി പിടിക്കുന്നുണ്ട്.

മാഷിന്റെ ഒരു പെഗ് ഫിനിഷ് ചെയ്ത് അടുത്ത പെഗ്ഗ് ഒഴിച്ചിരുന്നു. എന്റേത് പകുതി പോലും ആയിട്ടില്ല. എങ്കിലും മാഷിന്റെ മുൻപിൽ ചെറുതാവാതിരിക്കാൻ ഞാൻ വേഗം വേഗം സിപ് ചെയ്തു അത് കാലിയാക്കി.

" ഹാ... തീർന്നോ... ആള് കൊള്ളാമല്ലോ... "

അതും പറഞ്ഞു മാഷ് എനിക്ക് അടുത്ത പെഗ്ഗ് ഒഴിച്ച് തന്നു. ഞാൻ അത് വായിൽ വെക്കാൻ കഴിയാതെ ആകെ മരവിച്ച പോലെ ആ സോഫയിൽ ഇരുന്നു. എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ നാവ് പൊന്തുന്നില്ല.. ശരീരം അനക്കാനും കഴിയുന്നില്ല..

ഈ സമയം ഞങ്ങളുടെ റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു... പടച്ചോനെ സൽമ ഇത് കണ്ടാൽ തീർന്നു... എന്നും പേടിച്ചിരിക്കുന്ന സമയത്താണ് ഒരു ചെറിയ മിഡിയും ബിക്നി ടോപ് പോലെ ഒരു ബനിയനും ഇട്ട് സൽമ അങ്ങോട്ട് നടന്നു വരുന്നത്.

അത് കണ്ട് ഞാൻ ആകെ അന്താളിച്ചു.

അവൾ നേരെ വന്ന് എന്റെ കയ്യിലുള്ള പെഗ് ഗ്ലാസ്‌ വേടിച്ച് ടേബിളിൽ വെച്ചു.. ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ കണ്ണുകൾ പാതി തുറന്ന് അവളെ നോക്കി കൊണ്ടിരുന്നു.

" എന്താ ഇക്കാ നോക്കണേ... ഇപ്പൊ എങ്ങനെ ഉണ്ട് എന്നെ കാണാൻ... അടിപൊളിയല്ലേ.... "

" നീയിങ്ങു വാ സൽമാ.. ചുമ്മാ സമയം കളയാനായിട്ട്...."

" നിക്ക് മാഷേ... എത്ര കാലായി ഞാൻ ഇയാളുടെ കൂടെ ജീവിക്കുന്നു... ഇത് വരെ ഇങ്ങേര് എന്നെ ഒരു പെണ്ണായിട്ട് പോലും കണ്ടിട്ടില്ല... ഒരു പക്ഷെ മാഷ് എന്റെ ജീവിതത്തിലേക്ക്

💬 Comments

View all comments