0%

Chapter Title : ഉള്ളൊഴുക്ക് 2 [തലൈവി]

Author : kkstories Read All Parts 461

വിക്കി കൈ കഴുകാൻ പോയി . കൂടെ ബീനയും . കുറച്ചു കഴിഞ്ഞ അവൾ മടങ്ങി വന്നു

തികച്ചും ഓപ്പൺ ആയി ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഗ്രീശൂ .

എന്താഡീ . എന്റെ ഹൃദയമിടിപ്പ് കൂടി .

നിങ്ങൾ തമ്മിൽ അന്ന് ഒറ്റക് സംസാരിച്ചപ്പോൾ അവനു നല്ല സന്തോഷം ആയിരുന്നു .

നിനക്ക് എന്തേലും ആശ്വാസം കിട്ടിയോ .

അറിയില്ലെടീ .. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല .

നിങ്ങൾ തമ്മിൽ എന്താണ് സംസാരിച്ചത് എന്ന് എനിക്ക് അറിയില്ല . നിങ്ങൾക് അതുകൊണ്ട് പരസ്പരം ആശ്വാസം കിട്ടിയെങ്കിൽ നിങ്ങൾക് പിന്നെയും സംസാരിച്ചൂടെ .

നീ എന്താ പറയുന്നേ ബീന .

അതേടീ . അവൻ ഹാപ്പി ആയി കണ്ടാൽ മതി . ഇപ്പോൾ നീയും .

അവൾ എന്തേലും അറിഞ്ഞിട്ടാണോ പറയുന്നേ എന്നാണ് മനസ്സിൽ .

ഞങ്ങൾ കാറിൽ കയറി .

നിങ്ങൾ ഒരു കാര്യം ചെയ്യ് .. കുറച്ചു സമയം കാറിൽ ഇരിക്ക് ഞാൻ ആ ഷോപ്പിൽ പോയിട്ട് വരാം എന്ന് പറഞ്ഞു അവൾ ഡോർ തുറന്നു പുറത്തിറങ്ങി . ഗ്രീശൂ നീ ഇങ്ങോട്ട് ഇരുന്നോ എന്ന് പറഞ്ഞു എന്നെ നിർബന്ധിച്ചു ഫ്രണ്ട് സീറ്റിൽ ഇരുത്തി

മുൻപിൽ ഡ്രൈവർ സീറ്റിൽ ഒരു വെളുത്ത ടീഷർട് ട്രാക് പാന്റ്സ് ഇട്ടു വിക്കി . ബീന ഞങ്ങളുടെ കണ്വെട്ടത്തു നിന്നും മറഞ്ഞു പോയി .

വിക്കിപറഞ്ഞു , ബീന എല്ലാം പറഞ്ഞു . അയാൾ ഇങ്ങനെ ആയിരുന്നോ നീ എന്തിനു അയാളുടെ കൂടെ ജീവിക്കുന്നു .

ഞാൻ

💬 Comments

View all comments