Chapter Title : ഉള്ളൊഴുക്ക് [Madhav S Nair]
ഹാർഡ്‌വർക്ക് ചെയ്ത് എടുത്ത ബോഡി ആണ് അവൻ്റെ
അവൻ്റെ അച്ഛനും അങ്ങനെ തന്നെ ആണ്...
ഭാവിയിൽ സ്വന്തം ആയി ഒരു ജിം തുടങ്ങാൻ ആണ് അവൻ്റെ പ്ലാൻ... അതിനു ഉള്ള ഫണ്ട് അവൻ്റെ അച്ഛൻ്റെ കയ്യില് ഉണ്ടെങ്കിലും അവൻ സ്വന്തം ആയി പണി എടുത്ത് തുടങ്ങണം എന്ന് ആണ് അവൻ്റെ ആഗ്രഹം...
കാരണം അവൻ്റെ ബോഡി അവൻ അത്രക്കും
പാഷണയ്റ്റ് ആയത് കൊണ്ട് ആണ് അവൻ അങ്ങനെ അക്കി എടുത്തത്...
ഇനി മാധവനിലൂടെ...
വീട്ടിൽ അച്ഛൻ അമ്മ അനിയത്തി പിന്നെ മാധവൻ...
അച്ഛൻ്റെ പേര് സുരേഷ് നായർ
അമ്മ ശാരിക സുരേഷ്
അനിയത്തി മാളവിക
ഞാൻ മാധവ് സുരേഷ് ...
വീട്ടില് എല്ലാവർക്കും എന്നെ വളരെ അധികം കാര്യം ആണ് കൂടുതലും ഞാനും അച്ഛനും ആണ് കണക്ഷൻ
വീട്ടില് തന്നെ അച്ഛൻ പണ്ട് തൊട്ടേ ഒരു ചെറിയ രീതിയില് ഉള്ള ജിം റെഡി ആക്കിയിട്ടുണ്ട്...
കൂടാതെ ഞാനും അച്ഛനും ആണ് ജിം പാർട്ടേൺസ്...
നട്ടിക് തന്നെ നല്ല ഒരു ജിം ഉള്ളത് കൊണ്ട് വൈകീട്ട് ആണ് അവിടെ പോകുന്നത്... ഈ അടുത്ത് ആയിട്ട് അച്ഛൻ വീട്ടില് ഒന്ന് വീണപ്പോൾ കാലിന് ചെയ്യ ചിന്നാൽ വന്നത് കൊണ്ട് ജിം ഒക്കെ നിർത്തി വെച്ചിരിക്കുകയാണ്
8:30 ഞാൻ കോളജ് ല് എത്തുമ്പോൾ എല്ലാവരും വന്ന് കൊണ്ട് ഇരിക്കുക ആണ്...
എന്നാലും സോണി എത്തിയാലേ എനിക്ക് ഒരു സമാധാനം കിട്ടുള്ളൂ.. കാരണം അവനോട് ഞാനത്രക്കും കമ്പനി ആണ്... എൻ്റെ എല്ലാ കുരിതകേടും ഞാന് കളിക്കാൻ പോയ കാര്യങ്ങളും എല്ലാം (ഒന്ന് ഒഴികെ
💬 Comments
View all comments