0%

Chapter Title : ഉള്ളൊഴുക്ക് [Madhav S Nair]

Author : Kambikathakal Read All Parts 427

ഫോൺ ചാർജ് ആക്കി...
ഫുഡ് ഒക്കെ കഴിച്ച് നേരെ റൂമിലേക്ക് വന്നു... വന്ന് എടുത്ത് നോക്കിയപ്പോൾ നമ്മുടെ മേഴ്‌സിയുടെ മെസ്സേജ്...
ഞാൻ വിചാരിച്ച പോലെ തന്നെ നടന്നു....
പുള്ളിക്കാരി സീൻ ചെയ്ത് പോയിരുന്നു...
സീൻ ചെയ്ത് കുറെ കഴിഞ്ഞ് ആണ് മെസ്സേജ് അയച്ചത്
അതായത് എൻ്റെ aah സ്റ്റാറ്റസ് ടീച്ചർ പിന്നേം എടുത്ത് നോക്കിയുണ്ടാകും... ഞാൻ ടീച്ചർ അയച്ച് mesgae എടുത്ത് നോക്കി...
മാധവ് നാളെ ക്ലാസ് ഇല്ല നീ ഗ്രൂപ്പിൽ ഒന്നും ആക്ടീവ് അല്ലാലോ അത് കൊണ്ട് ആണ് പേഴ്സണൽ ആയിട്ട് പറഞ്ഞത് .... ശെരി ആണ് ഈ നശിച്ച ഗ്രൂപ്പിൽ ഞാൻ നോക്കാറുമ്പോഴും ഇല്ല .. കുറെ എണ്ണങ്ങൾ ഒലിപ്പിക്കാൻ വേണ്ടി നടക്കുന്നുണ്ട് ...
ഞാനപ്പോൾ തന്നെ ടീച്ചർക്ക് ഒരു വോയിസ് നോട്ട് അയച്ചു ടീച്ചർ ഞാൻ ജിമ്മിൽ ആയിരുന്നു ഇപ്പോഴാണ് വീട്ടിലെത്തിയത് ഫോൺ എപ്പോഴാണ് എടുത്തു നോക്കിയത് ....

Teacher it's ഒക്കെ എന്ന് പറഞ്ഞ് ഒരു പോക്ക്...
എന്നിട്ട് നേരെ വാട്ട്സ്ആപ്പ് എടുത്ത് സോണിക്ക് msg അയച്ച് അവൻ്റെ കര്യങ്ങൾ എല്ലാം ചോദിച്ചപ്പോൾ അവൻ യൂണിറ്റ് വാർഷികം ആണ് ഇന്ന് അവിടെ പോരോഗ്രം ഒക്കെ ഉണ്ട് ... എന്നും അവൻ്റെ അമ്മയുടെ മാർഗം കളി ഉണ്ട് എന്നും എല്ലാം തീരുമ്പോൾ 11-12 മണി ആവും. എന്നു പറഞ്ഞ്.. ആകെ ഒരു മൂഡ് ഓഫ് ആയത് കൊണ്ട് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ചു അപ്പോഴേക്കും നി വായോ എന്ന് പറഞ്ഞ്
നേരെ വീട്ടില് പറയൻസ് കാർ എടുത്ത് ഇറങ്ങി...
കൂടി വന്നാൽ 1.5KM

💬 Comments

View all comments