0%

Chapter Title : ഉള്ളൊഴുക്ക് [തലൈവി]

Author : Kambikathakal Read All Parts 2.2K

സമയം ആയല്ലേ . ഞാൻ വിക്കിയുടെ കണ്ണിലേക് നോക്കി

ആ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന എന്റെ ബ്ലൗസിന്റെ ഇളം പച്ച നിറം .

എന്നെ യാത്രയാക്കി വിക്കി എന്റെ കണ്ണിൽ നിന്നും പോയി മറഞ്ഞു .

ഞാൻ നേരെ ഓഫീസിലേക്കു കയറി . അവിടെ ബീന ഇരുന്നു നല്ല വർക്കിലാണ് . എന്നെ കണ്ടതും ചുറ്റും ഉള്ളവരുടെ കണ്ണുകൾ ഒരു നിമിഷം എന്നിലേക്കു തിരിഞ്ഞു .

ആ നീ വന്നോ ഗ്രീ . ഇന്ന് നല്ല പണിയുണ്ട് . രാവിലെ നേരെത്തെ വന്നതാ ബീന പറഞ്ഞു . ആ എന്ന് പറഞ്ഞു ഞാൻ എന്റെ ജോലിയിലേക് നീങ്ങി . നേരം ഉച്ചയായി . ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഇറങ്ങി . ഇന്നെന്താ നിനക്കു ബീന ചോദിച്ചു .

അയല കറി ആണ്. ഓ വിക്കിയുടെ ഫേവറിറ്റ് ആണ് .

ആ എനിക്കും ഇഷ്ടം ആണ് ഞാൻ പറഞ്ഞു നിർത്തി . നിങ്ങടെ ടേസ്റ്റ് ഏതാണ്ട് ഒരുപോലെ ആണ് എന്ന് ബീന . എയ് ഒരു മീൻകറി ഇഷ്ടപെട്ടതിനാണോ നീ ഇങ്ങനെ പറയുന്നേ എന്ന് ഞാൻ വെറുതെ ചോദിച്ചു .

എന്തായാലും നീയും വിക്കിയും തമ്മിൽ ഉള്ള പോലെ അല്ലാലോ. നിങ്ങൾക് ഒരു ടേസ്റ്റ് ആണെന്ന എനിക്ക് തോന്നിയിട്ടുള്ളത് .

പതിയെ ബീനയുയുടെ മുഖത്തെ ചിരി ഒന്ന് മങ്ങി .

എന്ത് പറ്റിയെടീ , ഒന്നും ഇല്ല ഗ്രീ . എന്താ അങ്ങനെ അല്ലെ . അതോ അവൻ ഇവിടെ കാണുന്നപോലല്ലേ വീട്ടിൽ പെരുമാറുന്നത് .. ഞാൻ കുത്തി

💬 Comments

View all comments