0%

Chapter Title : ഉള്ളൊഴുക്ക് [തലൈവി]

Author : Kambikathakal Read All Parts 2.2K

വൈകിയിട്ട് ജോലി തീർത്തു ഇറങ്ങി വീട്ടിൽ എത്തി . അകെ ഒരു അസ്വസ്ഥത . ഒരു പ്രവേശത്തിൽ ഞാൻ വിക്കിക് മെസേജ് അയച്ചു .

വിക്കി അവിടെ കുഴപ്പമൊന്നും ഇല്ലാലോ .

ഇല്ല , എന്നാലും അവൾ എന്തൊക്കെയോ ചിന്തയിൽ ആണ് . എന്തേലും ഉണ്ടെങ്കിൽ ഞാൻ അറിയിക്കാട്ടോ .

ഞാൻ ഒരു സോറി പറഞ്ഞു

കുഴപ്പമില്ല ഗ്രീഷ്മേ . ഐ ക്യാൻ മാനേജ് ഇറ്റ് .

അങ്ങനെ 4 ദിവസം കഴിഞ്ഞു . ഇക്കാലയളവിൽ അവൾ എന്നോട് മിണ്ടുന്നതു വളരെ കുറഞ്ഞിരുന്നു . അവളെ വിഷമിപ്പിച്ച ആ നിമിഷങ്ങളെ ഞാൻ ശപിച്ചു . ഒരു നല്ല ഫ്രണ്ടിനെ എനിക്ക് നഷ്ടപെട്ടുവോ .

ആ ചിന്തയിൽ ഞാൻ വിക്കിയോടുള്ള എന്റെ സമീപനവും മാറ്റി .

അങ്ങനെ അഞ്ചാം ദിവസം ജോലികളിൽ മുഴുകി ഇരുന്ന ഞാൻ പെട്ടന്നൊരു ചോദ്യം ഞെട്ടലോടെ കേട്ടു. കഴിക്കാൻ പോയാലോ.

തല ഉയർത്തി നോക്കുമ്പോൾ അത് ബീന ആയിരുന്നു . ഇത്രയും ദിവസം ഞങ്ങൾ വേറെ ആയിരുന്നു കഴിക്കാൻ പോയിരുന്നത് . എന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി

ഒരു സന്തോഷത്തോടെ ഞാൻ വേഗം ട്രൈ എന്ന് പറഞ്ഞു ചോറെടുത്തു . അവളോട് ഇനി ഇതേപ്പറ്റി ഒന്നും ചോദിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു .

ചെറിയ കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ സന്തോഷത്തോടെ ആഹാരം കഴിച്ചു . കൂട്ടത്തിൽ എന്നോട് മിണ്ടതൊരുന്നതിനു ഒരു ക്ഷമാപണവും നടത്തി . എനിക്ക് വല്ലാത്ത സന്തോഷം തോണി .

രണ്ടു ദിവസം കഴിഞ്ഞു . ഒരു ഇടവേള സമയത്തു

💬 Comments

View all comments