0%

Chapter Title : ഉള്ളൊഴുക്ക് [തലൈവി]

Author : Kambikathakal Read All Parts 2.2K

ഞാൻ അകെ പകച്ചു പോയി .

എയ് എന്ത് പറ്റിയെടീ .

ഒന്നും ഇല്ല ഗ്രീഷ്മ . നമുക് ഒന്ന് പുറത്തു പോയാലോ .

ഞങ്ങൾ ലീവ് പറഞ്ഞു നേരത്തെ ഇറങ്ങി . നടന്നു ഒരു സ്കൂൾ ഗ്രൗണ്ടിൽ എത്തി . അതിന്റെ മൂലയിൽ മരത്തിനടിയിൽ സ്ഥലം പിടിച്ചു .

കുറച്ചു നേരത്തെ നിശ്ശബ്ദതതഃ ശേഷം എവിടെയോ ഒരിത്തിരി കരഞ്ഞുപോയെന്ന മട്ടിൽ അവൾ പറഞ്ഞു , ഞാൻ നിന്നോട് ഇത് പറയാനോ എന്ന് കുറെ ദിവസം ആയി ആലോചിക്കുന്നു .

എന്താടീ പറ .

നീ വിചാരിക്കുന്ന പോലെ ഞങ്ങളുടെ ജീവിതവും അത്രക് സുഖത്തിലല്ല .

എന്താ നീ പറയുന്നേ , അവൻ പുറമെ കാണുന്ന പോലെ അല്ലെ .

അവനു കുഴപ്പം ഇല്ല, ഞാൻ ആണ് ഇങ്ങനെ അല്ലാതെ . അവൻ അത് മനസ്സിൽ കൊണ്ട് നടക്കുന്നു . ഇത് വരെ അവനും പുറത്തു പറഞ്ഞിട്ടില്ല .

നിനക്കു എന്താടീ കുഴപ്പം തെളിച്ചു പറ .

എടീ എനിക്ക് അവനുമായി റിലേഷന്ഷിപ്പില് പെടാൻ തോന്നുന്നില്ല . എനിക്ക് അതിലൊക്കെ വല്ലാത്ത അതൃപ്തി . ആദ്യം ഒക്കെ അവൻ പുതുമോടിയുടെ ആയിരിക്കും എന്ന് വിചാരിച്ചു .

ബീനെ നീ പറഞ്ഞു വരുന്നത് , നിങ്ങൾ തമ്മിൽ ഒന്നും നടക്കുന്നില്ല എന്നാണോ .

അതേടീ . എനിക്ക് എല്ലാറ്റിനോടും ഒരു അറപ്പു പോലെ . ഞാൻ ചെറുപ്പം മുതൽ ഇങ്ങനെ ആണ് . അതുകൊണ്ട് അവനുമായി ബന്ധപ്പെടാൻ കഴിയുന്നില്ല

നിങ്ങൾക് വല്ല കൗൺസിലിംഗ് നോക്കിക്കൂടെ .

അതിനൊക്കെ പോയെടീ

💬 Comments

View all comments