0%

Chapter Title : ഉള്ളൊഴുക്ക് [തലൈവി]

Author : Kambikathakal Read All Parts 2.2K

ഞാൻ ഇരുന്നു . ശേഷം എങ്ങനെയൊക്കെയോ അവളെ അസ്വാസിപ്പിച്ചു ഞങ്ങൾ തിരികെ വീട്ടിലേക് പോയി .

അതിനിടയിൽ ഞാൻ ഒരിക്കൽ വിക്കിയെ കണ്ടുമുട്ടി . വിക്കിയെ കണ്ടപ്പോൾ അവനോട് ഒരു സഹതാപം തോന്നി . അവൻ ഇത് എങ്ങനെ ഹാൻഡിലെ ചെയ്യുന്നു .

അങ്ങനെ കുറച്ചു ദിവസങ്ങൾ പോയ്മറഞ്ഞു ഞാൻ 31 എത്തി . ഒരു ചെറിയ ആഘോഷമായി ഞാൻ അവരെ എന്റെ വീട്ടിലേക് ഡിന്നറിനു ക്ഷണിച്ചു കൂടെ രണ്ടുമൂന്നു റിലേറ്റീവ്സ് കൂടി ഉണ്ടായിരുന്നു .

കേക്ക് മുറിക്കൽ ഒക്കെ കഴിഞ്ഞു സന്തോഷമായി നിൽകുമ്പോൾ ആണ് എന്റെ ഹസ്ബന്റ് പറഞ്ഞത് , ഇനി നിങ്ങൾ ആഘോഷിക്ക് ഞാൻ പോകുന്നു . എല്ലാവരും എത്ര പറഞ്ഞിട്ടും അദ്ദേഹം നിന്നില്ല . എനിക്കെന്തോ വല്ലാതെ ഇൻസൽട്ട് ആയി . എല്ലാവരുടെയും മുൻപിൽ തലകുനിച്ചു ഞാൻ നിന്ന് . ആരുടെയും മുഘത് നോക്കാൻ പറ്റാത്ത അവസ്ഥ . എന്ത് ചെയ്യണം എന്ന് അറിയാതെ സ്തംഭിച്ചു നിന്ന ഞാൻ പെട്ടന്നാണ് വിക്കിയുടെ ശബ്ദം കേട്ടത് .

എല്ലാരും എന്താ നിക്കുന്നെ നമുക് എല്ലാര്ക്കും ഇനി ഗ്രീഷുവിനെ സത്കരിക്കാം . ഗ്രീഷ്‌ ഫുഡ് ഒക്കെ എവിടാ ഞങൾ എടുത്തോളാം .

പെട്ടന്ന് തന്നെ അതെല്ലാം അടുക്കളയിൽ സെറ്റ് ആണെന്ന് ഞാൻ പറഞ്ഞു . വിക്കി പോയി എല്ലാം ടേബിളിൽ സെറ്റ് ആക്കി . എല്ലാവരും കഴിക്കുന്നതിനു ഇടയിൽ ഞാൻ വിക്കിയെ ഒന്ന് നോക്കി . വളരെ ജോലിയായ ഒരാൾ . എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരാളെ മിസ് ചെയ്യുന്നു .

എന്റെ ആ

💬 Comments

View all comments