Chapter Title : ഉള്ളൊഴുക്ക് [തലൈവി]
ഹസ്സ് പോയത് വല്ലാതെ വവിഷമം ഉണ്ടാക്കി അല്ലെ . അയാൾക് കുറച്ചു കൂടി ക്ഷമിക്കാമായിരുന്നു .
അത് പോട്ടെ സാരമില്ല വിക്കി , എനിക്ക് ഇത് ശീലമാണ് . പിന്നെ നമുക്ക് അത് വിടാം .
എന്താ നിന്റെ പ്രശനം .
എനിക്കോ എനിക്ക് പ്രശനം ഒന്നും ഇല്ല ഗ്രീഷൂ ..
അത് കള്ളം എന്തൊക്കെയോ ഉണ്ട് . നീ എന്നോട് പറയാതെ ആണ് .
ആ അതും നമുക്ക് വിടാം ഗ്രീശൂ . നിന്റെ ഹസ്സ് എപ്പോ വരും ആള് എങ്ങോട് പോയതാ .
ആ എനിക്ക് അറിയില്ല .
നിനക്ക് ഒന്ന് വിളിച്ചു നോക്കിക്കൂടെ ..
ഞാൻ വിളിക്കാറില്ല ഇനി വിളിച്ചാൽ ഇഷ്ടപ്പെടുകയും ഇല്ല .
എന്നാലും നീ ഒന്ന് വിളിച്ചു നോക്ക് .
അവന്റഅവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ വിളിച്ചു നോക്കി . ഞാൻ കുഞ്ഞന്റെ വീട്ടിൽ ഉണ്ട് , ലേറ്റ് ആകും നീ കിടന്നോ .
എത്ര ലേറ്റ് ആകും ഭകഷണം കരുത്താനോ
വേണ്ട ഞാൻ കഴിച്ചിട്ടേ വരൂ .അതിനിടയിൽ ഏട്ടാ നമ്മുടെ സീറ്റ് നമ്പർ എത്ര എന്ന ചോദ്യത്തിൽ അവർ തിയേറ്ററിൽ ആണെന്ന് മനസ്സിലായി .
എനിക്ക് വീണ്ടും എന്തോ പോലെ ആയി .
അയാൾ അയാളുടെ സിസ്റ്റർസിനേം ഫാമിലിയേം കൊണ്ട് ഫിലിം കാണാൻ പോയേക്ക , ഞാൻ പറഞ്ഞില്ലേ . എന്ന് പറഞ്ഞതും എന്റെ ശബ്ദം വാദി
അത് സാരമില്ല ഗ്രീഷൂ , നമുക്ക് ഒന്ന് പുറത്തേക്ക് നടന്നാലോ .
ആ നടക്കാലോ എന്ന് പറഞ്ഞ ഞങൾ പുറത്തിറങ്ങി
💬 Comments
View all comments