Chapter Title : ഉള്ളൊഴുക്ക് [തലൈവി]
.
അങ്ങനെ ഇരിക്കെ ആണ് ഞാൻ അവളെ പരിചയപ്പെട്ടത് . പേര് ബീന . മെലിഞ്ഞ ഒരു നാട്ടിന്പുറത്തുകാരി . ഞങ്ങൾ പെട്ടന്ന് നല്ല കൂട്ടുകാർ ആയി . അവളെ പരിചയപ്പെട്ടത് മുതൽ എനിക്ക് സംസാരിക്കാൻ ഒരു ആളെ കിട്ടി . ഞാൻ എന്റെ വിഷമങ്ങൾ മുഴുവൻ അവളോട് പറയും . അവൾക് ആണെങ്കിൽ അവളുടെ ഹസ്ബന്റിനെ കുറിച്ച് 100 നാവാണ് .
അത് കേട്ടു കേട്ട് എനിക്ക് അസൂയ വരും .
അവർ തമ്മിൽ കൂട്ടുകാരെ പോലെ ആണ് . വിഗ്നേഷ് എന്നാണ് പേര് വിക്കി എന്ന് വിളിക്കും . 33 വയസുണ്ട് വിക്കിക് . ആള് നാട്ടിൽ ഇല്ലായിരുന്നു . ഈ അടുത്താണ് നാട്ടിൽ വന്നത് . എന്നും ഞാൻ എത്തുന്നതിനു മുൻപ് വിക്കി അവളെ കൊണ്ടുവന്നു വിടും . തിരിച്ചു പിക്കപ്പ് ചെയ്യും .
ഹോ എന്താ ഭാഗ്യം അല്ലെ , ഇതുപോലെ ഒരു ഹസ്ബന്റിനെ കിട്ടാനായിട് .
അങ്ങനെ ദിവസങ്ങൾ പോയി . ഒരു ദിവസം ഞാൻ ബസ്സിറങ്ങി നടന്നു വരുമ്പോഴാണ് ഒരു കാർ സൈഡ് ആക്കിയത് . നോക്കിയപ്പോൾ അതിൽ ബീന .
കയറൂ ഗ്രീഷൂ ബീന പറഞ്ഞു .
ഓ ഇതാണല്ലേ ഗ്രീഷ്മ പെട്ടന്നാണ് ആ ഗംഭീര ശബ്ദം ഞാൻ കേട്ടത് . അപ്പോഴേക്കും ഓഫീസിൽ എത്തി . ഞാൻ കാറിൽ നിന്നും ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ ഒരാൾ ഡ്രൈവർ സീറ്റിൽ നിന്ന്നും ഇറങ്ങി . ഗ്രീശൂ ഇതാനെന്തേ ഹസ് വിക്കി .
ഞാൻ ഒന്ന് ആളെ നോക്കി
💬 Comments
View all comments