0%

Chapter Title : ഉള്ളൊഴുക്ക് [തലൈവി]

Author : Kambikathakal Read All Parts 2.2K

പെട്ടന്ന് ഹസ്സ് എണീക്കുന്ന ശബ്ദം കേട്ട് നാളെ സംസാരിക്കാം എന്ന് പറഞ്ഞു ഫോൺ വച്ച് .

അന്ന് രാത്രി ഇത് മാത്രമായിരുന്നു മനസ്സിൽ . എങ്ങനെ അവര്തമ്മില് ഉള്ള പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കും . എങ്ങനെ അത് സോൾവ് ആകും അവരെ എങ്ങനെ ഒന്നിപ്പിക്കാം എന്നൊക്കെ ആലോചിച്ചു ഉറക്കം കിട്ടിയില്ല .

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു

രാവിലെ എണീറ്റ് ഫോൺ നോക്കിയപ്പോൾ വിക്കിയുടെ കുറച്ചു മെസ്സേജസ് .

ഹായ് ഗ്രീഷൂ ഇന്നലെ നിന്നോട് ചാറ്റ് ചെയ്തപ്പോ വല്ലാത്ത ഒരു ആശ്വാസം . നിന്നെ പോലുള്ള ഒരു ഫ്രണ്ട് കൂടെ ഉള്ളത് ഒരു കോൺഫിഡൻസ് ആണ് . താങ്ക്യൂ .

മി ടൂ എന്ന് റിപ്ലൈ അയച്ചു .

അപ്പോൾ തന്നെ മറുപടി വന്നു . ബീനക് ഇന്ന് നേരത്തെ പോകണം .

ആ അറിയാം .

പറ്റുമെങ്കിൽ നേരത്തെ ഇറങ്ങു . നമുക്ക് സംസാരിക്കാം .

നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ ദിനചര്യയിലേക് മുഴുകി .

പണികളൊക്കെ വേഗം തീർത്തു ധൃതിപിടിച്ചു ഹസ്ബന്റിനോട് പറഞ്ഞു ഓട്ടോസ്റ്റാൻഡിൽ ആക്കി . അവിടെ നിന്ന് ഓട്ടോ പിടിച്ചു ഓഫീസിനു അടുത്ത ബക്കറയിൽ എത്തി .

വിചാരിച്ചതുപോലെ വിക്കി അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു .. എന്നെ കണ്ടപാടെ ആ മുഖം തെളിഞ്ഞു .

നേരെ ബക്കറയിൽ കയറി ഒരു ജൂസിനു ഓർഡർ ചെയ്തു .

സത്യത്തിൽ നിങ്ങൾ തമ്മിൽ എന്താ പ്രശനം , ഞാൻ ചോദിച്ചു .

അങ്ങനെ പ്രത്യക്ഷത്തിൽ പ്രശ്ശനം ഒന്നും ഇല്ല . ഇത് വീട്ടിലുകാർ നിർബന്ധിച്ച വിവാഹം

💬 Comments

View all comments