ഉമ അങ്ങനെയാ [വൈഷ്ണവി]

📝 Ongoing

👁 125617 views ❤ 123 likes 💬 7 comments

ഉമ അങ്ങനെയാ Umma Angineyaa | Author : Vaishnavi

ഞാൻ  നിങ്ങളുടെ സ്വന്തം  വൈഷ്ണവി...

" ചേച്ചി വന്നില്ലേ... "

എന്ന  കഥയ്ക്ക് ശേഷം  പുതിയ കഥയുമായി ഞാൻ  നിങ്ങളുടെ  മുന്നിൽ എത്തുന്നു...

ആശിർവദിച്ചാലും.....

ഇനി കഥയിലേക്ക്...

ഹരിയേട്ടനെ ഓഫീസിലേക്ക് തള്ളി  വിട്ട്  കഴിഞ്ഞാൽ പിന്നെ ഉമയ്ക്കു  വലിയ ജോലി  ഒന്നും ബാക്കി  കാണില്ല...

" ഒരു വിധത്തിലാ... ഉന്തി തള്ളി വിടുന്നത്.... പോവണ്ടേ... കള്ളൻ..?  അങ്ങനെ  കറങ്ങി കറങ്ങി  നിന്നോളും.... " കാണാത്ത  " പോലെ...!"

ഉമയ്ക്ക് ചിരി  വന്നു...

" പ്ലീസ്.... ഒരുമ്മ... "

എന്നും  പറഞ്ഞാ  തുടങ്ങുന്നത്.... എനിക്കറിയാലോ.... അതിൽ  തീരില്ലെന്ന്..!"

ഉമ ഓർത്തു...

" ഇത്  പോലെ.. പറഞ്ഞാ... മുമ്പ്  ഒരു ദിവസം... "

ഓർത്തിട്ട്  കൂടി  ഉമയ്ക്ക്  നാണം  വന്നു...

" നിർദോഷമായാണ്  പറഞ്ഞു വന്നത്.... ഒരുമ്മ തന്നെ..?  ഞാൻ അല്ലാതെ ആരാ പിന്നെ കൊടുക്കാൻ.....? "

സമ്മതിച്ചു...

പ്രത്യേകിച്ചും.... ഓഫീസിൽ പോകാനായിട്ട്  .  ഡ്രെസ്സ്  ചെയ്തു ഒരുങ്ങി നിൽകുമ്പോൾ  മറ്റെന്തു തോന്നാൻ...?

സാമാന്യം മുഷിഞ്ഞ വേഷത്തിൽ ആണ്, ഉമ..

തൊട്ടും തൊടാതെയും... എന്ന് പറഞ്ഞത് പോലെ.. അങ്ങ് നിന്ന്  കൊടുത്തു...

" പക്ഷേ...

📚 Chapters

1 published

Related Stories

💬 Comments

View all comments