Chapter Title : ഉമയോടൊത്ത് ഒരു രാത്രി [സൂര്യ]
മുട്ടിയ പക്ഷം കള്ളക്കോലിന് ഉപകരിക്കുന്ന സുബൈർ കുട്ടിയുടെ ഒരു സുഹൃത്തിനെ കുറിച്ച് രഘുദാസ് ഓർത്തു..
നാക്കിൻ തുമ്പ് വരെ ഉണ്ടെങ്കിലും പേര് രഘുദാസിന് ഓർമ്മ വന്നില്ല...
വേറെ നിവൃത്തിയില്ലാതെ രലു സുബൈർ കുട്ടിയെ വിളിച്ചു
' എന്താടാ.... ഇത്ര അർജന്റ്...?'
സുബെർ ചോദിച്ചു
' നിന്റെ അടുത്തെങ്ങാൻ ആരേലും ഉണ്ടോ...?'
മറ്റാരും അറിയാതിരിക്കാൻ രഘുദാസിന്റെ കരുതൽ
' അടുത്തെങ്ങും ആരുമില്ല... എന്നാലും ഞാൻ തൊടിയിൽ ഇറങ്ങാം.... എന്ത് പറ്റീടാ...?'
' എടാ എനിക്കങ്ങ് വല്ലാതെ. എനിക്കിന്ന് ഒന്ന് കളിക്കണം..'
' എന്തുണ്ടായെടാ..... ഇപ്പോൾ ഒരു ഒരു തോന്നലിന് ...?'
ചിരിച്ച് കൊണ്ട് സുബൈർ ചോദിച്ചു
' രാവിലെ മുതൽ വല്ലാതെ വെട്ടി വെട്ടി നിക്കു വാടാ... കളിച്ചില്ലെങ്കിൽ ചാവും ഞാൻ. നിന്റെ ഒരു ഫ്രണ്ടില്ലേ.. ഒരു പിമ്പ്.... ? അവന്റെ നമ്പരൊന്ന് താ...'
' അത്ര കണ്ട് സ്ഥിതി മോശമാണെങ്കിൽ തല്ക്കാലം പിടിച്ച് കളയെടാ... നാളെ ഞാനങ്ങ് വന്നോട്ടെ...!'
' മൈരേ.... കൊണ സാരം പറയാതെ നമ്പർ ഉണ്ടെങ്കിൽ താ..'
' ചൂടാവാതെ ടാ.... പരിചയമില്ലാത്ത നീ വിളിച്ചാൽ ഒന്നാമതവൻ ഫോണെടുക്കില്ല... ഇനി അഥവാ എടുത്താലും കളിപ്പീരാണ് എന്നല്ലേ വിചാരിക്കൂ... നീ ചത്തുപോന്ന കേസല്ലേ... അവനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞ് നിന്നെ വിളിക്കാൻ പറയാം .. എന്താടാ മൈരെ.... പോരെ...?'
' മതിയെടാ... സന്തോഷമായി....'
പത്ത് മിനിട്ട് തികയും മുമ്പേ രഘു ദാസിന്റെ ഫോണിൽ കലൂരിലെ വരുണന്റെ വിളിയെത്തി
' സാറിനെ അറിയാം എനിക്ക്... സുബൈർ സാറിന്റെ കൂടെ വന്ന് കണ്ടിട്ടുണ്ട്.. '
വരുണൻ പറഞ്ഞു
💬 Comments
View all comments