0%

Chapter Title : ഉമ്മ എന്നെ വിളിച്ചിരുന്നോ..?

Author : Kambikathakal Read All Parts 1.3K

ഒരു പ്രണയഗാനം ശബ്ദം കുറച്ചുവെച്ചു... എന്നിട്ട് അവളുടെ മുടിയിൽ തലോടി പതുക്കെ കണ്ണടച്ചു..

രാവിലെ മുതൽ ഓടി നടന്നതിന്റെ ക്ഷീണം എന്നെ നന്നായി ബാധിച്ചിട്ടുണ്ട്. കണ്ണടച്ചതും ഉറങ്ങിപ്പോയി..

കാറിന്റെ ഡോറിൽ നിർത്തതേയുള്ളെ മുട്ട് കേട്ടപ്പോഴാണ് കണ്ണുതുറന്നത്, അൻവറാണ്.. ഷാഹിനയെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി സീറ്റിലേക്ക് കിടത്തി ഞാൻ പതുക്കെ പുറത്തേക്കിറങ്ങി.. നേരം നിറം വെച്ചുതുടങ്ങിയിരിക്കുന്നു..

"എന്താടാ ?. ഫൈനൽ തുടങ്ങാനായോ..?"

എന്ന് ചോദിച്ചോണ്ട് ഞാനൊന്ന് ഞെളിഞ്ഞു.. എന്റെ വേഷം കണ്ടപ്പോൾ ഓന്റെ മുഖത്തൊരു കള്ളച്ചിരി നിറഞ്ഞു. ഫൈനലായി.. പക്ഷെ ഇങ്ങക്ക് സ്റ്റാമിന ഉണ്ടാവോ കളിക്കാൻ അവൻ ചിരിച്ചോണ്ട് ചോദിച്ചു..

"ഡാ ഡാ.. ഇയ്യെ ന്റെ അനിയനാ. അത് മറക്കണ്ട.. കളി തുടങ്ങാനായോ..?"

"തുടങ്ങാനായെന്നോ..? എല്ലാരും മാറ്റി റെഡി ആയി. ഇങ്ങളൂടെ ചെന്നാ മതി.."

"നേരം വെളുത്തീലെ ഇനീം ഞാൻ ഇവിടെ കവലിരിക്കേണ്ടല്ലോ,. ഞാനൂടെ വരട്ടെ കളികാണാൻ..?"

"പോടാ. നീ ഇവിടെ നിന്ന മതി.. ഞാൻ പോയി വരാം.."

"അതേയ് ഷാനുക്ക. ആദ്യരാത്രി മിസ്സായതാണ് അതിന്റെ ഒരു വീറും വാശിയുംകളിയിൽ കാണിക്കണം ട്ടോ.. കപ്പില്ലാണ്ടെ മൂത്തമ്മാന്റെ മുഖത് നമ്മളെങ്ങനെ നോക്കും.. അതെപ്പോഴും ഓര്മണ്ടായിക്കോട്ടെ ഗ്രൗണ്ടിലെത്തിയാൽ.."

"അത് ഞാൻ ഏറ്റടാ.."

ഇയ്യ് ഷാഹിന ഉണർന്നാൽ അവൾക്കൊരു ചായ വാങ്ങിക്കൊടുക്കണേ.."

"ഓക്കേ"

ഇത്തവണയും കളിയുടെ ആദ്യപകുതിയായപ്പോഴേക്കും ഞങ്ങൾ രണ്ടുഗോളിന് മുന്നിട്ടു നിന്നു.. രണ്ടും പിറന്നത് എന്റെ കാലിൽ നിന്നും. രണ്ടാം പകുതിയിൽ ഒരു ഗോളിന് വേണ്ടി അവർ കിടന്നു നെട്ടോട്ടമോടിയിട്ടും പരാജയപ്പെട്ടു..

അവസാനം ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഞങ്ങളിൽ വിജയാഹ്ലാദവും അപ്പുറത് പരാജയത്തിന്റെ നിരാശയും, എല്ലാവര്ക്കും കൈ കൊടുത്തു പിരിഞ്ഞു, ടൂർണമെന്റിലെ

💬 Comments

View all comments