Chapter Title : ഉമ്മ സ്വർഗ്ഗത്തിൽ 4
,
ഞങ്ങളുടെ കണക്കുകൂട്ടൽ മൊത്തം തെറ്റി , അവിടെ തീപിടത്തം , ഹോട്ടൽ തീയിൽ കത്തിയമർന്നു .
തങ്ങാൻ ഒരിടം തേടി ഞങ്ങൾ പല സ്ഥലങ്ങളിൽ പോയി , ഒടുവിൽ ഒരിടത്തെത്തി , 9 ഡബിൾ റൂംസ് ഫ്രീ ആയിരുന്നു അവിടെ ,
ലേഡീസ് 4 റൂംസും ജന്റ്സ് 5 റൂംസും എടുത്തു . ഞാനും ഉമ്മയും ഒരു റൂമിൽ നിന്നു ലേഡീസിന്റെ , അതു ഏറ്റവും മുകളിലായിരുന്നു , ലേഡീസ് എല്ലാം അതിനെ സപ്പോർട്ട് ചെയ്തു .
വലിയ റൂം ആയിരുന്നു ഞങ്ങളുടേത് , രണ്ടു സെക്ഷൻസ് മറവ് കൊണ്ടായിരുന്നു , പരസ്പരം കാണാൻ പറ്റാത്ത വിധത്തിൽ , ബാത്രൂം പൊതുവായി പോകാൻ പറ്റാവുന്ന രീതിയിലും .
ഉമ്മ എന്നോട് പെട്ടെന്നു കുളിച്ചു ഡ്രസ്സ് മാറ്റി വന്നു കിടക്കാൻ പറഞ്ഞു , ഞാൻ പറഞ്ഞ പോലെ ചെയ്തു ബെഡിൽ കിടന്നു .
ഞങ്ങളുടെ റൂമിന്റെ കാളിങ് ബെൽ അടിക്കുന്ന സൗണ്ട് ഞാൻ കേട്ടു ഉമ്മാട് പറഞ്ഞു .
ഉമ്മ ഡോർ തുറന്നു നോക്കിയപ്പോൾ നിഖിലും ബൈജുവും ആയിരുന്നു പുറത്തു നിന്നിരുന്നത് .
അവർ രണ്ടു പേർക്കും റൂം കിട്ടിയില്ല , ഞങ്ങളുടെ റൂമിൽ ഈ രാത്രി ഒരു സൈഡിൽ തല ചായ്‌ച്ചോട്ടെ എന്നു ചോദിച്ചു ,
പുറത്തേ തണുപ്പ് കണ്ടപ്പോൾ ഉമ്മാക് വേണ്ട എന്നു പറയാനും തോന്നിയില്ല . അവർ റൂമിലേക്ക് വന്നു 2ണ്ട് പോർഷനിൽ ബാഗെല്ലാം വെച്ചു .
നിഖിൽ 26 വയസ്സ് , മെലിഞ്ഞിട്ടാണ് കണ്ടാൽ സുന്ദരൻ .
ബൈജു ഇത്തിരി തടിച്ചാണ്
💬 Comments
View all comments