Chapter Title : ഉമ്മച്ചി ആണെന്റെ മാലാഖ 2 [ Kbro ]
... മുന്നിൽ കടൽ .....ചുറ്റും 8 അടിയിൽ ഓലകൊണ്ട് ചുറ്റുമതിൽ അതിനുള്ളിൽ ഒരു സ്വിമ്മിങ് പൂൾ.. പകൽ കുളി നടക്കില്ല.. അപ്പുറത്തു വല്ല ബിഎൽഡിങ്ങിൽ നിന്നും ആർക്കു വേണമെങ്കിലും നോക്കാം..
ശെരി കുളി നമുക്ക് രാത്രി ആകാം..
നാച്ചു... ഉമ്മയെ കൂട്ടി അകത്തു കയറി..
നഫീസ: നിന്റെ കാശു മുഴുവൻ തീർത്തോട ..
നാച്ചു : ഇല്ലുമ്മാ....ഇതിനത്രേം ചിലവില്ല... ചെലവ് പലതും ചുറ്റി കാണാനും പിന്നെ വെള്ളമടികാനും പബ്ബിൽ പോകാനും ഒക്കെ ആണ്.
എന്തായാലും യാത്ര ക്ഷീണം ഇരുവരെയും ഫ്രഷ് അയപ്പാടെ കിടക്കാൻ പ്രേരിപ്പിച്ചു.
ഉണർന്നു വന്നപ്പോളേക്കും സമയം വൈകിട്ട് 4 മണി കഴിഞ്ഞിരുന്നു..
ഒന്നുകൂടി ഫ്രഷ് ആയി അവൻ ഉമ്മയെ കൂട്ടി റിസെപ്ഷനിലേക്ക് നടന്നു. പൂഴിയിലൂടെ ചെരിപ് കയ്യിൽ പിടിച്ചു ചുരിദാറും തട്ടവും ഇട്ട നഫീസയെ ചേർത്ത് പിടിച്ചു നാച്ചു നടന്നു..
നഫീസ പൂഴിയിലൂടെ ഉള്ള നടത്തം ആസ്വദിക്കുന്നു.. അവൾ കാലുകൾ മണലിൽ പൂഴ്ത്തി.. ഉഴിച്ചും മണൽ തെറിപ്പിച്ചും നടന്നു.
റിസപ്ഷനിൽ എത്തിയതും അവിടത്തെ പെൺകൊച്ചു നജീബിന് നേരെ കീ കാണിച്ചു..
ആപ്കാ സ്കൂട്ടർ തയ്യാർ ഹെ...
അതെ ഗോവ ചുറ്റാൻ എളുപ്പവും കാശു ചിലവില്ലാത്തതും സ്‌കൂട്ടർ യാത്ര ആണ്..
റിസോർട്ടിന്റെ പാക്കേജിൽ സ്കൂട്ടർ ഉണ്ട് സൊ വാടക വേണ്ട പിന്നെ പെട്രോളിന്റെ ക്യാഷ് അത് മാത്രം നോക്കിയാൽ മതി.
റിസപ്ഷനിൽ നിന്നും തനിക്കും ഉമ്മക്കും പറ്റിയ രണ്ടു ഹെൽമെറ്റ് എടുത്തു അവൻ സ്കൂട്ടറിനടുത്തേക്കു നീങ്ങി.
കൊള്ളാം വെസ്പ മഞ്ഞ കളർ...
അവൻ ഹെൽമെറ്റ് എട്ടു നഫിസക്കും ഇട്ടു കൊടുത്തു... ഷാൾ എടുത്തുകെട്ടി വച്ച് ടയറിൽ
💬 Comments
View all comments