Chapter Title : ഉമ്മച്ചികുട്ടിയുമായി 2 [Lee Child]
അവൾ ഒരു ദീർഘനിശ്വാസം വിട്ടു…
ഞാൻ പ്ലസ്ടുവിൽ പഠിക്കുന്ന സമയം… ഞാനും എന്റെ കൂട്ടുകാരിയും ചായ കുടിക്കുന്ന ഒരു കടയുണ്ടായിരുന്നു… അവിടെ വെച്ച് ആശിക്ക്ന്ന ഒരു കുട്ടിയെ ഞാൻ പരിചയപ്പെട്ടു… അവിടെ ഞാൻ സുലൈമാനിയും കുടിച്ച് ഇരിക്കുമ്പോൾ അവനും കൂടെ ഉണ്ടാവും…കാലത്തിന്റെ പോക്കനനുസരിച്ച് നമ്മൾ എപ്പോഴും ഇഷ്ടപ്പെട്ട നമുക്ക് പോലും അറിയില്ലായിരുന്നു…
നമ്മൾ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ വരെ തീരുമാനിച്ചിരുന്നു… പക്ഷേ പടച്ചോനെ വേറെ ചില കാര്യങ്ങൾ തീരുമാനിച്ചിരുന്നു…
ഉമ്മയുടെയും ഉപ്പയുടെ യും മരണം എനിക്കൊരു ഷോക്കായിരുന്നു…അതിനെ പിന്നാലെ തന്നെ ഇത്തയുടെ നിക്കാഹ്…
ഒറ്റയ്ക്ക് നിർത്താൻ പേടി ആയതുകൊണ്ട് കൂടെ വിളിച്ചു….
അവരോട് അവസാനമായിട്ട് ഒന്നും സംസാരിക്കാൻ പോലും പറ്റിയില്ല….
കൂടുതൽ പഠിപ്പിക്കുന്നത് കൊണ്ട് കാര്യമൊന്നുമില്ല എന്ന് തോന്നിയതായിരിക്കണം പേരിനൊരു നികാഹ്…
അന്ന് രാത്രി എങ്ങനെ മനസ്സ് മരിച്ചു പോയിരുന്നു…
സഫ്ന കൂടെയുള്ളപ്പോൾ ആയിരുന്നു കുറച്ചെങ്കിലും സമാധാനം കിട്ടിയത്….
ഷഹാനയുടെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീരി ഒഴുക്കുന്നത് ശ്രദ്ധിച്ചു…
കല്യാണം നടത്തുമ്പോൾ 18 വയസ്സ് ആയിരുന്നു..എനിക്ക് എട്ടും… ആ വർഷം തന്നെ സഫന ജനിച്ചു… പിന്നെ ഇരുപതാമത്തെ വയസ്സലുള്ള കല്യാണം…
അതും പറഞ്ഞ് അവൾ നിർത്തി… നീയന്നെനിക്ക് സുലൈമാൻ ഉണ്ടാക്കി തന്നപ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മവന്നു. അതാ ഇങ്ങനെ പറഞ്ഞത്…. നീയാ പഴയ ആഷിക് ആയി മാറിയത് പോലെ…
ഷാനു….
അവളെ ഷാനു എന്നാണ് ഇപ്പോൾ വിളിക്കാറ്…
അവളുടെ തോളിൽ ഞാൻ മെല്ലെ കൈവച്ചു…
ഇപ്പോൾ ഡ്രസ്സ് മാറാൻ പറഞ്ഞപ്പോൾ അത് വേണ്ടെന്നുവച്ചത് അതുകൊണ്ടാണോ?...
അവളെന്നെ നോക്കിയൊന്ന് ചിരിച്ചു. ആ ചിരിക്ക് ഗൂഢമായ ഒരു അർത്ഥം ഉണ്ടായിരുന്നു….
💬 Comments
View all comments