Chapter Title : ഉമ്മച്ചികുട്ടിയുമായി 2 [Lee Child]
പക്ഷേ പ്രായത്തിന് മൂത്തത് ആകുമ്പോൾ )
അല്ല,ഇന്ന് എന്താ കാണാൻ നല്ല ഭംഗി…
ചമ്മൽ മാറ്റാൻ വേണ്ടി ഞാൻ അങ്ങോട്ട് ചോദിച്ചു..
അതിന് ഇന്ന് മാത്രമെന്ന് ഒരു പ്രത്യേകത?
ഒരു പ്രത്യേക നോട്ടത്തോടുകൂടി ഷഹാന എന്നോട് ചോദിച്ചു?..
ഒന്നു സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു,’വെറുതെയല്ല , ഇന്ന് തട്ട്ടം ഇട്ടില്ലല്ലോ അതായിരിക്കും…
പോടാ വെറുതെ പറയാതെ..
അവരൊരു കുറുകലോട് കൂടി പറഞ്ഞു..
സത്യം പറഞ്ഞാൽ മനസ്സിലാവില്ല എന്ന് വെച്ചാൽ…
അത് പോട്ടെ,സഫ്ന എവിടെ പോയി?...
അവളും ഇത്തയുംകൂടെ ഒന്ന് ആശുപത്രിയിൽ പോയി…
എന്റെ ഹൃദയമിടിപ്പ് ഒന്ന് കൂടി…
വല്ല പ്രശ്നമുണ്ടോ?.. അല്പം പരിഭ്രമത്തോടെ ഞാൻ ചോദിച്ചു..
അവർ :ഏയ് ഒരു വൈറൾ പനിയായിരുന്നു…ഇപ്പം മാറിയിട്ടുണ്ട്…
അതല്ലെങ്കിലും ഡോക്ടറെ കാണിക്കുമ്പോൾ എല്ലാം പനിയും പമ്പ കടക്കുന്നതാ…
എങ്കിലും ഡോക്ടർമാർക്ക് പൈസ കൊടുക്കാൻ വേണ്ടി ഓരോ സമയത്ത് പനിയുണ്ടാകും…അല്പം നീരസത്തോടുകൂടി ഷഹാന പറഞ്ഞു…
ഞാൻ :ഇതിലിപ്പോ പ്രശ്നമൊന്നുമില്ല പനി വൈറലായി വന്നാ ഇപ്പോൾ കാണിക്കണം.. അതും വെച്ചുകൊണ്ടിരുന്ന കാര്യമില്ല… അവസാനം വെന്റിലേറ്റർ കിടക്കേണ്ടി വരും…
ഷഹാന: ഇതെന്താ കയ്യില്?
ഞാൻ :ഓഫ് പറയാൻ മറന്നു അവളെ ഒക്കെ ആയിരുന്നെങ്കിൽ വിചാരിച്ചിട്ട് കുറച്ച് അൽഫാമും കുഴിമന്തിയും വാങ്ങിയിരുന്നു..
ഷഹാന :അപ്പൊ ഇന്ന് എനിക്ക് കുശാലായി 😘എനിവേ താങ്ക്യൂ…
ഞാൻ :അപ്പോൾ സഫനാ..
നീ വേറെ വാങ്ങിക്കോ..
അവൾ അറിഞ്ഞ?
ഒരു ചുക്കും സംഭവിക്കാൻ പോവുന്നില്ല..
കാര്യം രണ്ടുപേരും തമ്മിൽ കുശുമ്പു ഒക്കെ ഉണ്ടെങ്കിലും അവര് തമ്മിലുള്ള ബന്ധം ചേച്ചി അനിയത്തി പോലെയുള്ളതാണ്…
എന്റെ കാര്യം അറിയത്തില്ല പക്ഷേ നിങ്ങടെ കാര്യത്തിന് തീരുമാനമാവും..😂..
💬 Comments
View all comments