Chapter Title : ഉമ്മച്ചികുട്ടിയുമായി [Lee Child]
സഫിയ ആന്റിയും ഷഹാനയും തമ്മിൽ കൂടുതൽ അടുത്തു…
ഷഹാനയുടെ പ്രശ്നം മനസ്സിലാക്കി…
ആനയുടെ ഭർത്താവ് കാസിം ദുബായിൽ കൺസ്ട്രക്ഷൻ ജോലിയാണ്… ഇബ്രാഹിം കൊണ്ട് വന്ന ബന്ധമായിരുന്നു …അതുകൊണ്ട് ഇബ്രാഹിമിന്റെ കൂട്ടുകാരൻ എന്ന രീതിക്ക് മാത്രമായിരുന്നു കല്യാണം നടത്തിയിരുന്നത്…
അതിനുശേഷം അവരുടെ ജീവിതം ആകെ മാറിമറിഞ്ഞു…
കാസിം ഒരു സാധു മനുഷ്യനായിരുന്നു…
പക്ഷേ ഷഹാനയ്ക്ക് കൂടുതൽ പ്രശ്നം ഉണ്ടായത് കാസിമിന്റെ കുടുംബമായിരുന്നു…
കൂട്ടു കുടുംബം പോലുള്ള ഭർത്താവിനെ വീട്ടിൽ അവർക്ക് സ്വര്യമായി താമസിക്കാൻ കഴിഞ്ഞിരുന്നില്ല… അമ്മായി അമ്മ വളരെ വർഷമായിരുന്നു കുറേക്കൂടി കൺസെർറ്റീവ് സ്വഭാവമുള്ള അവർ പലരീതിയിലും അവരെ ഉപദ്രവിക്കാൻ ശ്രമിച്ചു..
കുത്തുവാക്കുകൾ സഹായിച്ച് അവിടുത്തെ താമസിക്കേണ്ടി വന്നു..
സഹിക്കാവുന്നതിന്റെ അപ്പുറമായപ്പോൾ തിരിച്ചു ചേച്ചിയുടെ വീട്ടിൽ വന്നു…
വേറെ തന്നെ വീട് വച്ച് താമസിക്കാൻ തുടങ്ങിയാൽ മാത്രമേ ഞാൻ വീട്ടിലേക്ക് വരും എന്നാണ് ഷഹാന പറയുന്നത്..
സഫിയയുടെ കാര്യമാണെങ്കിൽ… പഠിക്കാൻ മോശമായതുകൊണ്ട് സഫിയ യുടെ അച്ഛൻ 12 വയസ്സ് മൂപ്പുള്ള ഇബ്രാഹിമിനെ കൊണ്ട് നിക്കാഹ് കഴിപ്പിച്ചു…
ആൺകുട്ടികളെയാണ് ഇബ്രാഹിമിന് കൂടുതൽ പ്രിയം..
ആദ്യ പ്രസവത്തിൽ തന്നെ പെൺകുട്ടിയെ പ്രസവിച്ചപ്പോൾ പിന്നീട് ഇബ്രാഹിമിനു താല്പര്യം നഷ്ടമായി…
പക്ഷെ സഫ്ന അപ്പോഴും ഒരു രഹസ്യകാലവറ യായിരുന്നു..
പക്ഷെ ഞാൻ കാത്തിരുന്നു…
ഓണപരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ ക്ലാസ്സിൽ ഫസ്റ്റ് വന്നു …സഫ്ന സെക്കൻഡും…
അപ്പോഴായിരുന്നു കലോത്സവത്തിന്റെ വരവ്…ഞാൻ വെബ്സൈറ്റ് ഡിസൈൻഇങ്ങിനും it ക്വിസ്യിലും സംസ്ഥാനത്തലത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ സഫ്ന ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി..
ഒരു ദിവസം ഞാൻ സ്കൂളിൽ വരാന്തയിലൂടെ നടക്കുകയായിരുന്നു..
വിശാഖ്…
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്
💬 Comments
View all comments