0%

Chapter Title : ഉമ്മച്ചികുട്ടിയുമായി [Lee Child]

Author : Lee child Read All Parts 11.3K

അത് പറഞ്ഞപ്പോൾ അവിടെ കണ്ണുകളിൽ ഒരു തിളക്കം കണ്ടു…

ഇതെല്ലാം കേട്ട് ഞാൻ അവളുടെ അടുത്ത് വന്ന് പറഞ്ഞു…

നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി ഞാൻ ഉണ്ടാകും.. അല്ല ഇനി ഞാനുണ്ട് എപ്പോഴും നിന്റെ കൂടെ….

അവളുടെ മുഖത്ത് ഒന്ന് തെളിച്ചം ഞാൻ ശ്രദ്ധിച്ചു..

അതെ അവളെന്നെ വിശ്വസിക്കുന്നു…

കൂടുതൽ എന്തെങ്കിലും പറയുന്നതിനു മുന്നേ തന്നെ കുട്ടികൾ വന്നു തുടങ്ങിയിരുന്നു..

അങ്ങനെ നമ്മൾ നമ്മുടെ യാത്ര തുടങ്ങി എന്റെ കൂടെയുള്ള കുട്ടികൾ പാട്ടിനുസരിച്ചു നിർത്താൻ ചവിട്ടുമ്പോൾ ഞാൻ ജനാലയിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഇടയ്ക്കൊക്കെ ഞാൻ സഫ്നയെ നോക്കും… അവൾ കൂട്ടുകാരികളോടൊക്കെ സംസാരിക്കുന്ന തിരക്കിലാണ്..

10 മിനിറ്റ് നേരം വൈകിട്ട് നമ്മൾ നമ്മുടെ സ്റ്റേൽ എത്തി… ശേഷം വേഗം സാധനങ്ങൾ സ്റ്റൽ വച്ചതിനുശേഷം വാഗമൺ മെഡോസ് ൽ നമ്മൾ ചെന്നു…

കുറച്ചൊക്കെ ആൾക്കാരുണ്ട് .. ചുറ്റും പച്ചപ്പരവനിയെ വിരിച്ച് കിടക്കുന്ന സ്ഥലം… ഞാനെന്റെ ക്യാമറകൊണ്ട് അവിടെയുള്ള മനോഹരമായ ഒപ്പിയെടുത്തു…

അവിടെയാ ഓടി നടക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും ഫോട്ടോസ് ഞാൻ എടുത്തു കൊണ്ടിരുന്നു..

ഞാൻ സഫ്നയുടെ അടുത്തേക്ക് നോക്കിയപ്പോൾ കാഴ്ച ദേഷ്യത്തോടെ

നോക്കുന്ന അവളെയാന്ന് കണ്ടത്…

ഞാൻ നോക്കുന്നത് കണ്ടത് ഒന്നും മിണ്ടാതെ അവൾ അവിടുന്ന് പോയി…

അവിടെത്തന്നെ അടുത്തുള്ള ഒരു ഫ്ലോറൽ ഗാർഡനിൽ നമ്മൾ പോയി പലതരത്തിലുള്ള പൂക്കളെയും കണ്ടു ഞാൻ അതിന്റെ ഫോട്ടോ എടുത്തു…

ഞങ്ങൾ ശേഷം ഞങ്ങൾ തിരിച്ചു സ്റ്റേറ്റി തിരിച്ചുവന്നു ശേഷം ബാർബിക്കുവിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തി തുടങ്ങി…ഓരോ ടീമിന്നിനും പണി ഏൽപ്പിച്ചുകൊണ്ട് അത് വളരെ വേഗത്തിൽ തീർക്കാൻ കഴിഞ്ഞു…

ഞങ്ങൾ ബോണ്ഫിറിനു മുൻപിൽ അന്താക്ഷിയും

💬 Comments

View all comments