Chapter Title : ഉമ്മച്ചിയോടൊപ്പം മസ്സാജ് പാർലറിൽ [Smitha]
ശേഷം ലിനൻ ടവ്വലെടുത്ത് ദേഹം മൂടി.
എന്നിട്ട് മസ്സാജ് ബെഡ്ഡിന്റെ നേരെ നടന്നു.
അതിനിടയിൽ അയാൾ ഷെൽഫ് തുറന്ന് തൈലങ്ങളൊക്കെ എടുത്തുവെച്ചിരുന്നു.
റസിയ മസ്സാജ് ബെഡ്ഡിനടുത്തേക്ക് നടന്നുവരുന്നത് കണ്ട് ഒരു നിമിഷം അയാൾ അവളെ നോക്കി.
അവളും അത് കണ്ടു.
"റബ്ബേ!"
അവൾ ആരും കേൾക്കാതെ പിറുപിറുത്തു.
"ഒരു ആണിന്റെ മുമ്പിൽ ഈ കോലത്തിൽ!"
അവൾ ബെഡിലേക്ക് കയറി.
അപ്പോൾ കാൽമുട്ടിന് താഴേക്കു ലിനൻ സ്പാ ടവ്വൽ മാറിപ്പോകാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.
ബെഡിലേക്ക് കയറി അവൾ കമിഴ്ന്നു കിടന്നു.
അയാൾ അടുത്തുവന്നപ്പോൾ അവളുടെ ഹൃദയം വല്ലാതെ മിടിയ്ക്കുന്നുണ്ടായിരുന്നു.
പക്ഷെ അയാളുടെ കൈകൾ തന്റെ തലമുടിയെ സ്പർശിച്ചപ്പോൾ വല്ലാത്ത ഒരു അനുഭൂതിയിൽ, ഒരു സുരക്ഷിത ബോധത്തിലേക്ക് അവൾ ആണ്ടിറങ്ങി.
മഹാലക്ഷ്മി ഡോക്റ്റർ തൊടുന്നത് പോലെയല്ല.
ദേഹം മുഴുവനുമുള്ള ഞരമ്പുകൾ സകല ഊർജ്ജവും സംഭരിച്ച് ഉണരുന്നത് പോലെയൊരു തോന്നൽ!
ചിലപ്പോൾ തിരുമ്മുന്നത് ഒരു ആണാണ് എന്ന വിചാരംകൊണ്ട് തോന്നുന്നതുമാവാം.
പക്ഷെ ഇയാളെക്കുറിച്ച് കേൾക്കുന്നതൊക്കെ വലിയ കാര്യങ്ങളാണ്.
പെട്ടെന്ന് അവളുടെ പിന് കഴുത്തിൽ ചൂടുള്ള തൈലം വീണു.
"ഇതിന്റെ പേര് അണു തൈലം എന്നാണു,"
കൈത്തലം പിൻകഴുത്തിൽ തൊടുവിച്ച് അയാൾ പറഞ്ഞു.
അയാളുടെ കൈത്തലം പിൻകഴുത്തിൽ അമർന്നപ്പോൾ ഞരമ്പുകൾ ശരിക്കും വികസിയ്ക്കുന്ന അനുഭവമുണ്ടായി അവൾക്ക്.
മുട്ടിന് താഴേക്കുള്ള കാലുകളുടെ പിൻഭാഗം അയാൾക്ക് കാണാമല്ലോ എന്ന ടെൻഷൻ അവൾ പെട്ടെന്ന് മറന്നു.
പിന്നെയും തൈലത്തിന്റെ തുള്ളികൾ അവിടെ പതിച്ചു.
"ബാലാശ്വഗന്ധാദി തൈലമാണിത്,"
റസിയ അയാളുടെ ശബ്ദം കേട്ടു.
"രണ്ടു തൈലവും മിക്സ് ചെയ്ത് ശരിക്ക് അമർത്തി മസാജ് ചെയ്യുമ്പോൾ ശ്വാസകോശങ്ങൾക്കും റ്റിഷ്യൂസിനും ഒക്കെ
💬 Comments
View all comments