Chapter Title : ഉമ്മച്ചിയോടൊപ്പം മസ്സാജ് പാർലറിൽ [Smitha]
മറ്റൊരു ചിന്ത അവളെ ഞെട്ടിച്ചത്.
ബ്രാ ഇല്ലാതെയാണ് താൻ കിടക്കുന്നത്!
കൈകൾ മസ്സാജ് ബെഡ്ഡിന് മേൽ ശരീരത്തിന് സമാന്തരമായി നീളത്തിൽ വെച്ചിരിക്കുകയാണ്!
അപ്പോൾ നെഞ്ചിന്റെ ഇരുവശത്തുമായി മുലകൾ രണ്ടും അമർന്ന് പരന്ന് കിടക്കുന്നത് അയാൾക്ക് കാണാൻ പറ്റുന്നുണ്ടാവില്ലേ?
മഹാലക്ഷ്മി ഡോക്റ്ററാവുമ്പോൾ ഫ്രീയായി കിടക്കാം.
ദേഹത്ത് ഒന്നുമില്ലാതെ, നൂൽ ബന്ധം പോലുമില്ലാതെ അവരുടെ മുമ്പിൽ കിടക്കാൻ തനിക്ക് സങ്കോചമുണ്ടായിട്ടില്ല.
സ്ത്രീയാണ് എന്ന ചിന്തമൂലം ഒരു സമ്മർദ്ദവുമില്ലായിരുന്നു.
ഇപ്പോൾ!!
അവൾ ആയാസത്തോടെയാണെങ്കിലും കണ്ണുകൾ താഴേക്കയച്ചു.
നടുങ്ങിപ്പോയി!
ഇരുവശത്തേക്കും മുലകളുടെ ഭാഗം കാണാം!
പടച്ചോനെ!
അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
പെട്ടെന്ന് പുറത്ത് ഒട്ടിപ്പിടിക്കുന്നത് പോലെ ചൂടുള്ള മറ്റൊരു തൈലം വീണു.
"ക്ഷീരബല തൈലം!"
അയാൾ പറഞ്ഞു.
"നെർവൈൻ ടോണിക്"
അയാളുടെ കൈകൾ ആദ്യം പതിയെയും പിന്നെ വേഗത്തിലും പിൻ കഴുത്ത് മുതൽ നട്ടെല്ല് വരെ ഇരുവശത്തും ഒഴുകി നീങ്ങി.
മഹാലക്ഷ്മി ഡോക്റ്ററിൽ നിന്നും ഇതുവരെയും ലഭിക്കാത്ത ഒരു വിശ്രാന്തിയും സുഖവും അവൾക്ക് ദേഹമാസകലം അനുഭവപ്പെട്ടു.
പുറത്തെ ഒരിഞ്ചു പോലും ഒഴിവാക്കിയില്ല അയാൾ.
ശരിക്ക് അമർത്തി നിരങ്ങി വിരലുകളും കൈവെള്ളയും പുറത്തുകൂടി നീങ്ങുമ്പോൾ തേൻ സുഗന്ധമുള്ള ആലിപ്പഴങ്ങൾ പുറത്തുകൂടി തെന്നിയൊഴുകുന്നത് പോലെ അവൾക്ക് തോന്നി.
ശരീരം മുഴുവനും ചന്ദ്രവെളിച്ചം കാത്തുകഴിയുന്ന വെണ്മുകിലായി മാറുന്നു...
വിമലിന്റെ കൈവിരൽത്തുമ്പുകളിൽ നിന്ന് പൂവിന്റെ ഗന്ധമുള്ള വണ്ടുകളിറങ്ങി നിന്ന് തന്റെ ശരീരത്തിന്റെ തേനിൽചുണ്ടുകളമർത്തുന്നു...
ദേഹം മുഴുവൻ തരിച്ചു വിടരുന്ന അനുഭൂതി...!
അയാളുടെ കൈതതലം മുകളിലേക്ക് കയറി വശങ്ങളിലേക്ക് താഴ്ന്നു.
മസ്സാജ് ബെഡിൽ ഞെങ്ങിയമർന്ന മുലകളുടെ അരികുകളിൽ തൊട്ടു.
ശ്വാസമടക്കിപ്പിടിച്ച്, ശബ്ദം പുറത്ത് വരാതിരിക്കാൻ അവൾ ചുണ്ടുകൾ കടിച്ചു കിടന്നു.
💬 Comments
View all comments