Chapter Title : ഉമ്മാമയുടെ കാമുകി രാജി 5 [Abej Mon] [climax]
ഉണങ്ങിയ ഒരു തമിഴ് പയ്യൻ...
ജീവിക്കാനായി വറ പൊരി സാധനങ്ങൾ ബിഗ് ഷോപ്പറിലാക്കി വീട് തോറും കയറിയിറങ്ങി വിൽപന നടത്തുന്ന ഒരു സാധുവാണ് അവനെന്ന് എനിക്ക് മനസിലായി.
ഞാൻ അവനെ തന്നെ നോക്കി റൂമിലിരുന്നു.
"ആരാ അബടെ,,,?? ഇബിടെ ഒന്നൂരിപ്പില്ല പൊക്കോ,,"
എന്ന് പറഞ്ഞ് കൊണ്ട് ഉമ്മാമ വീടിന് മുൻവശത്തേക്ക് നടന്നു വന്നു.
പിച്ചക്കാര് ആരെങ്കിലുമാകും എന്ന് വിചാരിച്ചാണ് ഉമ്മാമ മുന്നെ പറഞ്ഞ ഡയലോഗ് അടിച്ചത്....
"പടച്ചോനെ,,,,, ഇയ് ഏതാണ് മോനെ????"
"അമ്മാ ണാൻ പലകാരം വിൽക്കാൻ വന്നതാ,,,,, എതാവത് വാങ്ങി സഹായിക്കമ്മ,,,,,"
"ഇയ് പഠിക്കാൻ പോണില്ലേ...???"
"അഞ്ചാം തരം വന്ത് പഠിത്തം നിർത്തി.എനിക്ക് വന്ത് അപ്പാ ഇല്ല,,, അമ്മാവും ചിന്ന തങ്കച്ചിയും മട്ടുംതാ,,,, അമ്മാ വീട്ട് വേല സെയ്ത് ണങ്ങളെ ണോക്കുന്നു. ആനാ ണാൻ ഇന്ത വേലക്ക് ഇറങ്ങി."
"അനക്ക് എത്ര ബയസുണ്ട് മോനെ??"
"എനക്ക് വന്ത് ഇറുപത്തി റണ്ട്,,,"
"എന്താപ്പോ ഞാൻ കേക്കണെ ൻ്റെ തമ്പുരാനെ,,,, അന്നെ കണ്ടാൽ കുഞ്ഞു പയ്യനാലോ മോനെ,,,, അനക്ക് തീറ്റേം കുടീം ഒന്നുല്ലെ പൊരേല്???"
"പശ്ണിയാണുമ്മാ,,,, എനിക്ക് വന്ത് ചിന്ന വയസില് ഫിക്സ് വന്ത്,, അത്ക്ക് ശേഷം നാൻ ഇപ്പടി താ,,,, ആസ്പത്രിയിൽ കാണാൻ തുട്ട് ഇല്ലാത്ത കാരണം ഇപ്പടി ആയി,,,"
"എൻ്റെ പടച്ചോനെ,,, ഇയ് അകത്തേക്ക് ബാ,,,,"
'വേണ്ടമ്മ,,,, എനിക്ക് ഇത് വിക്കണം,,,,"
"അതൊക്കെ ഉമ്മ ബാങ്ങാം,,, ഇയ് എന്തേലും കയ്ച്ചാ???"
എന്നും പറഞ്ഞ് ഉമ്മാമ തൻ്റെ അരക്ക് മുകളിൽ ഉയരം വരുന്ന ആ വൃത്തിയും വെടിപ്പുമില്ലാത്ത തമിഴ് പയ്യനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
അവൻ പേടിച്ച്
💬 Comments
View all comments