Chapter Title : ഉമ്മൂമ്മയുടെ കൈ സഹായം 1 [Luttappi]
അടിയായി മാറി. ഞാൻ അത് ഒരിക്കലും സമ്മതിക്കില്ലന്ന് വാശി പിടിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. എല്ലാവരും അതിനെ പിന്തുണച്ചു.. ഉപ്പാടും കൊച്ചുപ്പാടും ചോദിച്ചപ്പോൾ അവരും അതിന് സമ്മതിച്ചു. പക്ഷേ എന്നോട് അവിടെയുള്ള ഫുട്ബോൾ ക്യാമ്പിൽ പോകാം അതിനുള്ള ഏർപ്പാട് ചെയ്യാം എന്ന് പറഞ്ഞു അപ്പോൾ എനിക്ക് ആശ്വാസം ആയി എന്നിരുന്നാലും വല്ലാത്ത സങ്കടം ഉണ്ടായിരുന്നു.
ഇനി ഞാൻ അവിടേക്ക് പോകാൻ ഉള്ള കാരണം പറയാം ഉമ്മിടെ അനിയനും ഭാര്യയും അവർ ഗൾഫിൽ സെറ്റിൽ ആയി അപ്പോൾ ആ വീട്ടിൽ ഉമ്മൂമ്മ തനിച്ചായി. അത് കൊണ്ട് എന്നോട് അവിടെ വൺ നോക്കാനും അവിടെ നിന്ന് പഠിക്കാം എന്നൊക്കെ പറഞ്ഞു. അങ്ങനെ ഞാൻ അവിടേക്ക് പോവാൻ തീരുമാനിച്ചു. എന്റെ എല്ലാ ഡ്രെസ്സുകളും ഒക്കെ എടുത്ത് ഞാൻ ഒരു ടാക്സിയിൽ അവിടെക്ക് പുറപ്പെട്ടു. പോകുമ്പോൾ ഒക്കെ എന്റെ മനസ്സ് മുഴുവൻ സങ്കടം ആയിരുന്നു. അവിടെ എത്തിയപ്പോൾ ഞാൻ അത് പുറത്ത് കാട്ടിയില്ല. ഉമ്മൂമ്മ എന്നെയും കൊണ്ട് അകത്തേക്ക് പോയി.
അവിടെ ആ ഇരുനില വീട്ടിൽ ഉമ്മൂമ്മയും ഒരു പണിക്കാരി ചേച്ചിയും മാത്രം ആണ് ഉള്ളത്. ഇനി ഉമ്മൂമ്മയെ കുറിച്ച് പറയാം. സീനത്ത് എന്നാണ് പേര് പ്രായം ഒരു 68 ഉള്ളു. കളവല്ല ഞാൻ പറയുന്നത്. കാരണം ഉമ്മൂമ്മടെ കല്യാണം വളരെ ചെറുപ്പത്തിൽ തന്നെ കഴിഞ്ഞു. ഒരു വർഷം ആവുമ്പോഴേക്കും ഉമ്മി ഉണ്ടായി, പിന്നെ മാമയും... ഉമ്മി 10 ൽ പഠിക്കുമ്പോൾ ആണ് ഉപ്പൂപ്പ മരിക്കുന്നത്. ഉമ്മൂമ്മനെ കണ്ടാൽ കടുവ സിനിമയിലെ സീമയെ പോലെയാണ് അത്ര തന്നെ താടിയും ഉണ്ട്. ഉമ്മുമ്മയുടെ സഹായത്തിനു
💬 Comments
View all comments