Chapter Title : ഉമ്മൂമ്മയുടെ കൈ സഹായം 1 [Luttappi]
കൊടുത്തില്ലല്ലോ.... ഞാൻ വേഗം അവന്റെ റൂമിലേക്ക് പോയി അവൻ വാതിൽ അകത്തു നിന്ന് കുട്ടിയിട്ടേക്കുന്നു ഞാൻ ഒരുപാട് വിളിച്ചിട്ടും അവന് തുറന്നില്ല. എനിക്ക് അത് വല്ലാതെ വിഷമം ആയി. ഞാനങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു... ഞാൻ കാരണം എന്റെ മോന് ഒന്നും കഴിക്കാതെ..... ഞാൻ എന്റെ മുറിയിലേക്ക് പോയി കിടന്നു... കുറച്ചു കഴിഞ്ഞു ഞാൻ പറമ്പിലെ കാര്യങ്ങൾ ഒക്കെ നോക്കി... തിരികെ വന്നു അപ്പോഴും അജു മുറിയിൽ തന്നെ യായിരുന്നു.... കുറെ നേരം ഞാൻ ഹാളിൽ ടീവി ഉം കണ്ടിരുന്നു. സിന്ധു വരാത്തതുകൊണ്ട് ഞാൻ ഒറ്റക്കായി.. അങ്ങനെ ഒരു 8:30 ആയപ്പോൾ ഞാൻ അവനെ കഴിക്കാൻ വിളിച്ചു... കുറെ നേരത്തെ വിളിക്കു ശേഷം അവൻ വാതിൽ തുറന്നു വന്നു. ഞാൻ അവനെ കഴിക്കാൻ വിളിച്ചു. അവന് വിശപ്പില്ല വേണ്ട എന്നൊക്കെ പറഞ്ഞു എങ്കിലും ഞാൻ നിർബന്ധിച്ചു കഴിക്കാൻ ഇരുത്തി... അങ്ങനെ ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു.. അവൻ വേഗം തന്നെ മുറിയിലേക്ക് പോയി വാതിൽ അടച്ചു കുറ്റിയിട്ടു... ഞാൻ അടുക്കളയിലെ പണികൾ എല്ലാം കഴിഞ്ഞു വീണ്ടും അവനെ വിളിച്ചു... അവൻ വന്നു വാതിൽ തുറന്നപ്പോൾ വാതിൽ ചാരിയാൽ മതി കുട്ടിയിടേണ്ട എന്ന് ഞാൻ ഗൗരവത്തിൽ പറഞ്ഞു അവൻ അത് അനുസരണയുള്ള കുട്ടിയെ പോലെ കേട്ടു. എന്നിട്ട് ഞാൻ ഉറങ്ങാൻ പോയി..... കുറെ കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വരുന്നില്ല എന്റെ മനസ്സിൽ അവനെ കുറിച്ചായിരുന്നു. അവൻ വീണ്ടും അത് ചെയ്യുകവാവുമോ അതോ ഉറങ്ങി കാണുമോ എന്നൊക്കെ... സമയം നോക്കിയപ്പോൾ 12:30 കഴിഞ്ഞിട്ടുണ്ട്. ഞാൻ അവനെ നോക്കാൻ ആയിട്ട് അവന്റെ മുറിയിലേക്ക് പോയി
💬 Comments
View all comments