0%

Chapter Title : ഉമ്മയെ ഹിപ്നോട്ടീസ് ചെയ്തു കളിച്ച മകൻ (അധ്യായം 1 ആമുഖം )

Author : Kaarullys Read All Parts 175.1K

വിചാരിക്കുന്ന പോലെ ഞാൻ ഇത് മൊത്തം പൈസ ഒന്നും കൊടുത്തിട്ട് ഇല്ല.... കുറച്ചു പൈസ കൊടുത്തു.. ബാക്കി EMI ആണ്... മാസാ മാസം അടച്ചാൽ മതി....

ഞാൻ അങ്ങനെ ഉമ്മയോട് കള്ളം പറഞ്ഞു...

എന്റെ ജോലിയെ കുറിച്ച് ഒന്നും തന്നെ ഞാൻ പറയാൻ പോയില്ല....

ഉമ്മ : അഹ് അങ്ങനെ ആണേൽ കുഴപ്പം ഇല്ല... എന്തായാലും നന്നായി.... ഇനി എന്റെ മക്കളെ എനിക്ക് കാണാൻ തോന്നുമ്പോ വിളിക്കാലോ...

പക്ഷെ എനിക്ക് ഈ കുന്ത്രണ്ടം ഒന്നും ഉപയോഗിച്ചു ശീലം ഇല്ല...

ഞാൻ : അതിന് അല്ലെ ഉമ്മ ഞാനും പാത്തും ഉള്ളത്... ഞങ്ങൾ പോകുന്നതിനു മുന്നേ ഉമ്മാക്ക് ഇതിനെ പറ്റി എല്ലാം ഞങ്ങൾ 0അടിപ്പിച്ചു തരും... അല്ലെ പാത്തു....

ആലിയ : പിന്നെ അല്ലാതെ.... ഉമ്മിയെ പഠിപ്പിച്ചിട്ടേ ഉള്ളു കാര്യം... ഇത് വളരെ എളുപ്പം ആണ് ഉമ്മി....

ഉമ്മ : മ്മ് മതി... വാ വല്ലതും കഴിച്ചു പോയി കിടന്ന് ഉറങ്ങാൻ നോക്ക്.... ബാക്കി എല്ലാം നാളെ പറയാം....

അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഒരുങ്ങി...

കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ എന്റെ മനസ്സിൽ ഒരു ആശയം തോന്നി...

ഞാൻ : ഉമ്മ... നാളെ നമുക്ക് മൂന്നു പേർക്കും കൂടി ഒന്ന് പുറത്തു പോയി കറങ്ങിയാലോ....

പാത്തു : അത് നല്ലതാ ഇക്കാക്ക... ഞാൻ റെഡി ആണ്...

ഉമ്മ : പിന്നെ... അത് ഒന്നും വേണ്ട.... വെറുതെ പാഴ് ചിലവ് ആണ്....

ഞാൻ : അങ്ങനെ അല്ല ഉമ്മ... എത്ര നാൾ ആയിട്ട് ഉമ്മ ഈ വീട്ടിൽ തന്നെ അടിഞ്ഞു

💬 Comments

View all comments