Chapter Title : ഉമ്മയെ ഹിപ്നോട്ടീസ് ചെയ്തു കളിച്ച മകൻ (അധ്യായം 1 ആമുഖം )
മതിയോ എന്ന്.... ഞാൻ ചെറിയ ഒരു നുള്ള് അങ്ങു കൊടുത്തു.... അതാ....
ഞാൻ : നീ എന്തിനാ വെറുതെ.......
പാത്തു : അത് മനപ്പൂർവം അല്ല... അറിയാതെ അങ്ങു സംഭവിച്ചത് ആണ്....
ഉമ്മ : എന്റെ കൈ നുള്ളി പറിച്ചു ഇവൾ....
പാത്തു : ഓഹ് സാരമില്ല.... കേട്ടിട്ട് ഇല്ലേ പിള്ള ചവിട്ടിയാൽ തള്ളയ്ക് കെട്ടില്ല എന്ന്...ഹി...... ഹി.....
അവൾ ചിരിച്ചു.....
ഉമ്മ : നീ ആൾ കൊള്ളാലോ ടീ പെണ്ണെ.... ഉമ്മയെ നുള്ളിയതും പോരാ അതിനെ ന്യായീകരിക്കാൻ ശ്രെമിക്കുന്നോ....
ഞാൻ: ഓഹ്... വിട്ട് കള ഉമ്മ.... അവൾ നമ്മുടെ കുഞ്ഞി പെണ്ണ് അല്ലെ.....
പാത്തു : ഹി... ഹി ..... അതെ....
ഉമ്മ : ഓഹ് വന്നല്ലോ ഇവളുടെ പൊന്നാങ്ങള.... ഇനി ഞാൻ ഒന്നും പറയുന്നില്ല....
ഞാൻ പോയി വല്ലതും ഉണ്ടാക്കാം....
എന്നും പറഞ്ഞു ഉമ്മ അടുക്കളയിൽ പോയി....
ഉമ്മ പോയി കഴിഞ്ഞു ഞാൻ : ടീ പാത്തു..... നിന്റെ കുറുമ്പ് കുറച്ചു കൂടുന്നുണ്ട് കേട്ടോ..... ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്... കേട്ടല്ലോ....
പാത്തു : ഇല്ല ഇക്കാക്ക.... ഇത് ഞാൻ അറിയാതെ ചെയ്തു പോയതാ... പിന്നെ അവസമ്മതിച്ചു കൊടുക്കാൻ ഒരു മടി ... അത് കൊണ്ടാ....
ഞാൻ : മ്മ്.... കൊള്ളാം....
അതും പറഞ്ഞു ഞാൻ സോഫയിൽ ഇരുന്ന് ടീവി കാണാൻ തുടങ്ങി.... അവളും എന്റെ അടുത്ത് വന്ന് ഇരുന്നു....
അങ്ങനെ ഞങ്ങൾ ടീവി കണ്ടു കൊണ്ട് അവിടെ ഇരുന്നു....
കുറച്ചു കഴിഞ്ഞ് ഉമ്മ ഹാളിലേക്ക് വന്നു...
ഉമ്മ : ആ കഴിക്കാൻ എല്ലാം
💬 Comments
View all comments