Chapter Title : ഉമ്മയെ ഹിപ്നോട്ടീസ് ചെയ്തു കളിച്ച മകൻ (അധ്യായം 1 ആമുഖം )
പോകാം.... ഇക്കാക്ക എത്ര മണിക്ക് ആണ് സിനിമ...
ഞാൻ : 4 അരയ്ക്ക്...
പാത്തു : ഓഹ്.... അപ്പൊ നമ്മുക്ക് ഇറങ്ങാം....
ഉമ്മ : അല്ല മോനെ നമ്മൾ എങ്ങനെ ആണ് പോകുന്നെ....ജെഗ്‌ഷൻ ൽ നിന്ന് ഓട്ടോ പിടിക്കാൻ ആണോ...
അത് കേട്ട് പാത്തു ചിരിച്ചു....
പാത്തു : എന്റെ ഉമ്മി.... ഉമ്മി ഈ ലോകത്ത് ഒന്നും അല്ലെ.... ഇപ്പൊ ആരാ ഈ റെഗുലർ ഓട്ടോയിൽ ഒക്കെ കേറുന്നേ... നമുക്ക് ടാക്സി book ചെയ്യാന്നെ...
ഉമ്മ : നീ ആൾ കൊള്ളാലോ.... ഈ അപ്പുറത്തെ ജെഗ്‌ഷൻ വരെ പോകാൻ ടാക്സി അല്ലെ....
പാത്തു : ഓഹ്... എന്റെ ഇക്കാക്ക ഒന്ന് പറഞ്ഞു കൊടുക്ക്...
ഞാൻ : ഉമ്മ അവൾ ഊബർ ടാക്സി ടെ കാര്യം ആണ് പറഞ്ഞെ... അതിൽ നമ്മൾ പോയാൽ ഈ ഓട്ടോ കൂലി ടെ അത്രയും വരില്ല... നമ്മുടെ വീടിന്റെ മുറ്റത്തു വരും....
ഉമ്മ : ആണോ.... അത് കൊള്ളാലോ....
പാത്തു : ഉമ്മ ഈ ലോകത്ത് ഒന്നും അല്ലെ ഉള്ളെ... ഇത് എല്ലാം ഈ നാട്ടിൽ ഉള്ള എല്ലാവർക്കും അറിയാം...
ഞാൻ : ടീ.... മതി... ഞാൻ ബുക്ക് ചെയ്തിട്ട് ഉണ്ട്... 3 മിനിറ്റ്...
വെറുതെ ഉമ്മാനെ കളിയാക്കാൻ...
പാത്തു : ഓഹ്.... ഞാൻ ഒന്നും പറയുന്നില്ലേ....
അത് പോട്ടെ... ഉമ്മി.... ഇത് ആരാ ഉമ്മിക്ക് ഇത്രയും നന്നായി ഉമ്മീടെ സാരിയുടെ പ്ലീറ്റ് എടുത്തു തന്നത്...
ഉമ്മ : അച്ചു ആണ്...
പാത്തു : ഓഹോ... അപ്പൊ ഇക്കാക്കയ്ക്ക് ഇത് എല്ലാം അറിയാം
💬 Comments
View all comments