0%

Chapter Title : ഉമ്മയെ ഹിപ്നോട്ടീസ് ചെയ്തു കളിച്ച മകൻ (അധ്യായം 1 ആമുഖം )

Author : Kaarullys Read All Parts 422.1K

വിളിച്ചു...

അങ്ങനെ ഞങ്ങൾ മൂന്നു പേരും കുറച്ചു നേരം സംസാരിച്ചു...

എന്നിട്ട് ഫോൺ വെച്ചു ഞാൻ എനിക്ക് തന്ന പുതിയ ജോലി സ്ഥലത്ത് ചെന്ന് കണ്ടു...

കുഴപ്പം ഇല്ല... മുന്നേ നിന്നിരുന്ന ഓഫീസ് നെ ക്കാളും കുറച്ചു ചെറുത് ആണ് ഈ ഓഫീസ്...

ഞാൻ അവിടെ കേറി ചെന്നപ്പോ അവിടെ ഒരു 3 പേര് ഇരിപ്പുണ്ടായിരുന്നു....

എന്നെ കണ്ടതും... അതിൽ നിന്നും ഒരു പയ്യൻ എന്റെ അടുത്തേക്ക് വന്നു...

ഹായ്.. സാർ... എന്റെ പേര് അതുൽ.... ശ്രീറാം സാർ പറഞ്ഞിരുന്നു.. ( ശ്രീറാം സാർ ആണ് ഈ ഡിപ്പാർട് മെന്റിലെ സീനിയർ ഓഫീസർ.)

അഫസൽ എന്ന് അല്ലെ പേര്...

ഞാൻ : അതെ.... നിങ്ങൾ ഒക്കെ...

അതുൽ : സാർ ഞാൻ ഇവിടുത്തെ ഡിക്ടക്റ്റീവ് ആണ്... ജോയിൻ ചെയ്തിട്ട് 3 മാസം ആയെ ഒള്ളു....

അവൻ എന്നെ അവിടെ ഉള്ളവരെ ഒക്കെ പരിജയ പെടുത്തി...

അതുൽ : സാർ ഇത് രാജീവ് സാർ... പുള്ളി ഇവുടുത്തെ ചീഫ് ഇൻവെസ്റ്റ്കേഷൻ ഓഫീസർ ആണ്...

ഞാൻ : ഹലോ സാർ....

രാജീവ്: ഹലോ അഫ്സൽ... യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു...

ഞാൻ : കുഴപ്പം ഇല്ലായിരുന്നു സാർ...

അതുൽ : ഇത് രാഗിണി മാം.... ഇവിടുത്തെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് റിപ്പോട്ടർ ആണ്...

ഞാൻ : ഹലോ മാം...

രാഗിണി : ഹലോ അഫ്സൽ....

അതുൽ : ഞങ്ങൾ ഇത്രയും പേര് ആണ് ഇപ്പൊ ഇവിടെ ഉള്ള മലയാളികൾ...

ബാക്കി ഉള്ളവർ എല്ലാം നമ്മുടെ കീഴിൽ വരുന്ന ജൂനിയർ ഡിക്ടക്റ്റീവ് ആണ്...

💬 Comments

View all comments