Chapter Title : ഉമ്മയെ കളി പഠിപ്പിച്ച മകൾ [ഭാഗം 3 ] [NEETHU]
.....ഇജ്ജ് ഗോൾ അടിച്ചിലെ
ഞാൻ കളിച്ചില്ല ....ഇമ്രുന് മാത്രം ഇണ്ടായിരുന്നുള്ളു .....
ഇജ്ജ് ഗോൾ അടിച്ച ഇമ്രു ......
ഞാൻ സ്റ്റോപ്പർ ആണ് സനേ ....
അതെന്താടാ ....
അത് ബാക്കില് കളികുലേ ....ഡിഫെൻസ് ….ഗോൾ അടിക്കണത് ഫോർവെർഡ് ആണ് ഞമ്മള് ഗോൾ അടിക്കാതെ നോക്കണ ആള ....
വെറുതല്ല അന്റെ ടീം തോറ്റത് ......
ഓര് പെനാൽട്ടി അടിച്ചിട്ട ജയിച്ചത് .....ശരിക്കും പെനാൽട്ടി കൊടുക്കാനുള്ള ഫൗൾ ഒന്നും ഇല്യേർന്നു .....
ന്തായാലും തോറ്റ് ....
നന്നായൊള്ളു താത്ത ....ഇഞങണ്ട് കളിക്കാൻ പോണ്ടല്ലോ .....
മൊബൈൽ റിങ് ചെയുന്നത് കേട്ട് ഇമ്രു ഫോൺ എടുത്തു ..
ഹലോ…………. അസലാമു അലൈക്കും
വ അലൈക്കും ഇസ്ലാം ....
ന്തൊക്കെ ഉമ്മിത്തതാ സുഖല്ലേ .....
സുഖാണ് ....ഇജ്ജ് എവിടെ ....
പെരേല് ....
കളി കഴിഞ്ഞോ ...
ഇന്നലെർന്ന് കൊറച്ചു നേരായിട്ടൊള്ളു വന്നിട്ട് ....ഉമ്മന്റെടുത്തുന്നു കേട്ടിട്ട് നിക്ക ഇത്താത്ത
ഇഞ്ഞെന്ന അനക്ക് കളി .....
ഇത്താത്ത ഇങ്ങള് നിക്കൊരു ഉപകാരം ചെയ്യണം ....
ന്തെടാ ...
നിക്കും ഇസഹാക്കും കൊച്ചി വരെ ഒന്ന് പോണം ....
ന്തിന് ...
കേരളത്തിന്റെ കളി കാണാൻ ..
ഞാൻ ന്ത അയിന് ചെയ്യണ്ട് ....
ഉമ്മ ചൂടായി നിക്കാണ് ...ഇങ്ങള് ഉമ്മാനോട് ഒന്ന് പറയി ...ഇബടുന്നു എല്ലാരുണ്ട് ഇങ്ങള് എങ്ങനെനെകിലും ഉമ്മനോടൊന്നു പറഞ്ഞു സമ്മതിപ്പിക്കി താത്ത
എന്നാണ് ....കളി
വെള്ളിയാഴ്ച ....
ഹമ് ഞാൻ നോക്കട്ടെ ....
ഇജ്ജ് ഫോൺ ഉമ്മാക്ക് കൊടുക്ക് .....
ഹമ് ...ഉമ്മാ ....
ന്താണ്ടാ ....
ഉമി താത്ത വിളിക്കുണു .....
ഇങ്ങട്ട് കാട്ട് ......
ഉമിയെ ...ന്തൊക്കെ അനക്ക് സുഖല്ലേ .....
സുഖാണ് ഉമ്മ ....ഇങ്ങക്കൊ ....
സുഖാണ് മോളെ ....
ഇമ്മ ഞമ്മടെ സനക്ക് ഒരാലോചന ...
എവിടുന്നാ മോളെ
💬 Comments
View all comments