0%

Chapter Title : ഉമ്മയിലേക്ക് [KKWriter 2024] [Revised and Extended Edition]

Author : kkwriter2024 Read All Parts 81.5K

അവരുടെ പ്രിയപ്പെട്ട വെല്ലിക്കാ.

ആരിഫാ ഉണ്ടായതു മുതൽ ആയിഷാ അത് അങ്ങനെ തന്നെ വേണം എന്ന് ഉറപ്പിച്ചിരുന്നു.

നബീസയും അതിനോട് അനുകൂലിച്ചു.

നാട്ടുകാർക്ക് അഷറഫ് ആണല്ലോ വാപ്പാ. അതിന്‌ മാറ്റം വേണ്ടാ എന്നതായിരുന്നു ആ തീരുമാനത്തിന്‌ കാരണം. ആസിഫിന്‌ ഒരിയ്ക്കലും എതിർപ്പുണ്ടായിരുന്നില്ല.

കാരണം അവർക്ക് നാലുപേർക്കും സത്യം അറിയാമല്ലോ.

***

കുറേ വർഷങ്ങൾക്കു ശേഷം, ദൂരെ ദൂരെയൊരിടത്ത്.

കാലം മുന്നോട്ടോടിയപ്പോൾ, ആ കുടുംബം പലവട്ടം ജോലികൾ മാറി, കൂടുകൾ വിട്ട് വീടുകളും, ദേശങ്ങളും മാറി.

അതിനിടയിൽ, ഒരിക്കലും മായാത്ത സ്നേഹത്തിന്റെ നൊമ്പരങ്ങൾ ബാക്കിയാക്കി ആദ്യം അഷറഫും, പിറ്റേ വർഷം നബീസയും കൊഴിഞ്ഞുപോയി.

അവസാനം നല്ലൊരു ജോലിയുമായി ആസിഫ് ഈ ദേശത്ത് ഉറച്ചപ്പോൾ എന്തുകൊണ്ടോ, ചുറ്റും ഉള്ളവർ ധരിച്ചത് കൂടെയുള്ളത് അയാളുടെ അമ്മായിഅമ്മയും, ഭാര്യയും, അവളുടെ അനിയത്തിയും ആണെന്നാണ്!

അവർ ആരോടും അങ്ങനെ തങ്ങളെ സ്വയം പരിചയപ്പെടുത്തിയില്ലെങ്കിലും, എല്ലാവരും എന്തുകൊണ്ടോ അങ്ങനെയാണ്‌ കരുതുന്നതെന്ന് അവർക്ക് മനസ്സിലായി. അത് ആദ്യം മനസ്സിലാക്കിയത് ആ വീട്ടിലെ സ്ത്രീകൾ തന്നെയായിരുന്നു.

ആശ്ചര്യമെന്ന് പറയട്ടേ ആയിഷായും പെൺകുട്ടികളും അത് തിരുത്താൻ പോയില്ല!

ആളുകൾ എന്തും വിചാരിക്കുന്നതിന്‌ നാമാരും ഉത്തരവാദിയല്ലല്ലോ!

ജോലിത്തിരക്കുമായി ആ നാട്ടിൽ അലിഞ്ഞ ആസിഫാകട്ടെ ഇതൊന്നും അറിഞ്ഞതേയില്ല. ആരെയും ഒന്നും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്ന പക്ഷക്കാരനായതിനാലാവാം ചുറ്റും ഉള്ള മറ്റുള്ളവർ എന്തു കരുതുന്നു എന്നത് ഒരിക്കലും അവനെ പുറകോട്ട് വലിക്കാറില്ല.

തന്റെ കുടുംബത്തെ കരുതലോടെയും തുറന്ന മനസ്സോടെയും അവൻ സ്നേഹിച്ചുകൊണ്ടിരുന്നു. അതു മാത്രമാണ്‌ എന്നും അവന്റെ ലോകം.

ആ ഉമ്മയും മകനും, അവരുടെ രണ്ടു പെണ്മക്കളും പരസ്പര സ്നേഹത്തിന്റെയും, കളങ്കമില്ലാത്ത തുറന്ന മനസ്സുകളുടേയും

💬 Comments

View all comments