Chapter Title : ഉമ്മയിലേക്ക് [KKWriter 2024] [Revised and Extended Edition]
വെല്യുമ്മാ കഴിച്ചിട്ട് കിടന്നു.”
നേരത്തെ കണ്ട ഡ്രസ്സിൽ അല്ലായിരുന്നു ഇപ്പൊ. വീട്ടിൽ സാധാരണ ധരിക്കാറുള്ള വേഷം തന്നെ.
താൻ വിചാരിച്ചതുപോലെ യാതൊന്നും ഉമ്മാ കരുതിയിട്ടില്ല എന്നവന് മനസ്സിലായി. അവന് ആകെയൊരു കുറ്റബോധം തോന്നി. താൻ എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടിയത്.... ഛേ..
എന്നാലും ഉമ്മാടെ മുഖത്തൊക്കെ എന്തെല്ലാമോ പ്രത്യേകത അവന് തോന്നി. വീണ്ടും തന്റെ തോന്നലാണെന്ന് അവൻ കരുതി.
കഴിച്ചു കഴിഞ്ഞ് എണീക്കാൻ നേരം, ആസിഫ് അടുക്കളയിൽ പാത്രം കഴുകുന്ന ഉമ്മാടെ അടുത്തേക്ക് ചെന്ന് ചോദിച്ചു,
“ഉമ്മാ… ഉപ്പാട് ചോദിച്ചോ?”
“ചോദിച്ചു.”
“എന്ത് പറഞ്ഞു?”
“ഒന്നും പറഞ്ഞില്ല. ഞാൻ മെസ്സേജ് അയച്ചതാ. ഇപ്പോൾ വിളിക്കുമ്പോൾ പറയുമായിരിക്കും.”
“എന്താ ഉമ്മാക്ക് തോന്നുന്നത്? വല്ലതും നടക്കോ?”
“ആഹ്. നമുക്കൊന്ന് ശ്രമിക്കാം. ഉറപ്പൊന്നുമില്ല.”
“എന്ത് പറഞ്ഞാലും എന്നോട് പറയ്. ഞാൻ ഉറങ്ങില്ല.”
“നോക്കാം.”
“അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും, കുറച്ചു കഴിഞ്ഞ്.”
“പോരെ. അപ്പോൾ നേരിട്ട് പറയാലോ.”
“എത്ര മണി വരെ കാണും, നിങ്ങടെ രണ്ടാൾടേം ഫോൺ വിളി?”
“ഒമ്പതര, പത്ത്... എന്തേ?”
“ഇന്ന് ഒമ്പതര വരെ മതി.”
“അതെന്തേ?”
“റിസൾട്ട് അറിയാൻ.”
“ഓ, അങ്ങനെ.”
“ഒമ്പതര മണിക്ക് ഞാൻ വരും. വാതിൽ അടച്ചു കുറ്റിയിട്ട് ഉറങ്ങുമോ?”
“ഞാൻ കുറ്റി ഇടാറില്ല.”
ഫ്രിഡ്ജിൽ നിന്നും വെള്ളക്കുപ്പിയും എടുത്ത് അവൻ മുറിയിൽ കയറി വാതിൽ അടച്ചു.
അവന്റെ പിറകെ ഇറങ്ങിയ ആയിഷ, ഇക്കാടെ ഉമ്മ കിടക്കാനായി പോകുന്നത് കണ്ടു. അടഞ്ഞു കിടന്ന മകന്റെ വാതിലിലേക്ക് ഒന്നു നോക്കി, ആയിഷ റൂമിലേക്ക് കയറി, ഇക്കയെ വിളിച്ചു.
“കിടക്കാനായാ മോളെ?”
“ആഹ്. ഇക്കാ?”
“പറയടി, വിളിച്ചോ അവനെ?”
“ഇല്ല.”
💬 Comments
View all comments