Chapter Title : ഉമ്മയുടെ കാമുകൻ 2 [ബോബി]
എനിക്കൊന്നും പഴയത് പോലെ ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്ങനെയോ വൈകുന്നേരം വരെ തള്ളി നീക്കി വീട്ടിലേക്ക് പോയി.
വീട്ടിൽ പോയി കുളിക്കാൻ പോലും നിൽക്കാതെ കാർ എടുത്ത് ഇത്തയുടെ കോളേജിൽ എത്തി.
കോളേജ് ഒക്കെ വിട്ടിട്ട് കുറച്ച് സമയമായിക്കാണണം പുറത്തൊന്നും ആരെയും കാണുന്നില്ല അതുകൊണ്ട് ഞാൻ നേരെ ഓഫീസ് ചെന്ന് നോക്കിയപ്പോൾ ഇത്ത അവിടെ ഉണ്ടായിരുന്നു.
ഇത്ത നന്നായി കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടെന്ന കാര്യം എനിക്ക് മനസ്സിലായി.
ഇത്ത എന്നെ കണ്ടയുടനെ "എത്ര നേരം വിളിച്ചു സഹലെ, നീയെന്താ ഫോൺ എടുക്കാതിരിക്കുന്നെ? "
ഞാൻ പെട്ടന്ന് പോക്കറ്റ് തപ്പിയപ്പോഴാണ് ഞാൻ ഫോൺ വീട്ടിൽ മറന്ന വെച്ചകാര്യം ഓർമ വന്നത്.
ഞാൻ :"ഇത്ത ഫോൺ വീട്ടിൽ മറന്നു വെച്ചു " എന്നിട്ട് നേരെ ചെന്ന് ഇത്തയുടെ അടുത്ത് ഉണ്ടായിരുന്ന മീഡിയം സൈസ് ബാഗ് ഞാൻ എടുത്ത് പോകാനുള്ള അനുവാദത്തിനായി ഞാൻ നിന്നു.
ഇത്ത വേറെയൊന്നും പറയാതെ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറിയിരുന്നു കൂടെ ഞാനും.
റംഷീനയിത്ത :" എന്താടാ നിന്റെ ഇക്കക്ക് പെട്ടന്ന് എന്നോട് സ്നേഹം തോന്നിയോ അതോ കുടുംബക്കാരെ കാണിക്കാനുള്ള ഷോ ആണോ " എന്ന് ഒരു പുച്ഛം കലർന്ന് സംസാരിച്ചു.
ഞാൻ : "ഇന്നലെ എപ്പോഴാ ഇക്ക വിളിച്ചത് "
ഇത്ത : "രാത്രി ഒരു 10 മണി ആവാനായികാണും! എന്ത്യേ? "
ഹേയ് ഒന്നുമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയോടിക്കാൻ തുടങ്ങി.
അപ്പോൾ ഇക്കയെയും ഇത്തയെയും ഒരുമിപ്പിക്കാൻ ഉമ്മ പറ്റിച്ച പണിയാണ് ഇതെന്ന് എനിക്ക് മനസ്സിലായി.
ഇത്തയെ ഇക്കയുടെ വീട്ടിലാക്കിയശേഷം ഉമ്മയെ വിളിച്ചു. ഇക്ക ഒരിടം വരെ
💬 Comments
View all comments