Chapter Title : ഉമ്മയും അമ്മായിയും ഞാനും 3 [Hafiz Rehman]
ഉടുത്തു. എന്നിട്ട് പതിയെ പുറത്തേക്ക് നടന്നു ഞാൻ പിടിക്കണോടാ എന്ന് ഉമ്മ ചോദിച്ചപ്പോ ഞാൻ വേണ്ടെന്ന് പറഞ്ഞു. മുണ്ട് ഏങ്ങി കുത്തിയുള്ള നടപ്പ് കാരണം മുണ്ട് ഇടക്ക് കേറി ചവിട്ടുന്നുണ്ടായിരുന്നു. ഞാൻ കൈ കഴുകി ഇരുന്നു. ഫുഡ് കഴിച്ചു.
ഉമ്മയും എനിക്കൊപ്പം ഇരുന്ന് കഴിച്ചു. ഞങ്ങൾ മാത്രം ഉള്ളോണ്ട് വാതിലൊന്നും തുറന്നിട്ടുണ്ടായിരുന്നില്ല.ഫുഡ് കഴിച്ചു കൈ കഴുകാൻ പോവുമ്പോഴേക്ക് കാല് തൂക്കിയിട്ട് ഇരുന്നതുകൊണ്ടാവണം കാൽ നിലത്തു കുത്തുമ്പോ വേദനിക്കുന്നുണ്ട്.
ഞാൻ ഒരുവിധം കൈ കഴുകി കൊണ്ടിരുന്നപ്പോഴേക്ക് ഉമ്മ പാത്രമൊക്കെ അടുക്കളയിൽ വെച്ചു കയ്യും കഴുകി വന്നു.
ഞാൻ റൂമിലേക്ക് പോവാൻ തുടങ്ങുമ്പോ ഉമ്മ വന്നു. വീണ്ടും വേദനയുണ്ടോ ഒന്നുടെ തിരുമ്മണോ എന്ന് ചോദിച്ചു.
ആ മുഖത്തേക്ക് നോക്കിയപ്പോ ഉമ്മക്ക് തിരുമ്മാനുള്ള ഉത്സാഹം കണ്ടപ്പോ എനിക്ക് വേണ്ടെന്ന് പറയാൻ തോന്നിയില്ല.ആ ഒന്നുടെ തിരുമ്മാം എന്ന് പറഞ്ഞു.തുടരും
💬 Comments
View all comments