Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 1 [Kumbhakarnan]
ചികിത്സ... അതിനൊക്കെ മേൽനോട്ടം വഹിക്കാൻ പുറത്തുനിന്നും ആരെയും നിയമിക്കേണ്ട കാര്യവുമില്ല. മേനോന്റെ ഭാര്യ ശാരിമേനോൻ ആയുർവേദ വൈദ്യ ശാസ്ത്രത്തിൽ ബിരുദവും യോഗ പഞ്ചകർമ്മയിൽ ഡിപ്ലോമയും നേടിയവളാണ്. ഇതിനോടൊപ്പം വിശാലമായ റിസോർട്ട് സമുച്ചയം...പിന്നെ ഒരു നാലഞ്ച് ഹൗസ് ബോട്ടുകൾ .വിദേശികൾക്ക് ഇതെല്ലാം ചേർത്തൊരു പായ്ക്കേജ്. ഇതാണ് മേനോന്റെ സ്വപ്നം.
റഫീക്കുമായി ഇതേപ്പറ്റിയെല്ലാം മേനോൻ ചർച്ച ചെയ്തിട്ടുണ്ട്. മേനോൻ പറയുന്ന വിലയ്ക്ക് തന്റെ ഭൂമി ,മേനോന് നൽകുന്നതിൽ റഫീക്കിന് സന്തോഷമേയുള്ളൂ. കാരണം നാട്ടിൽ നിലവിലുള്ള വിലയുടെ പത്തു ശതമാനം കൂടുതലാണ് മേനോൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. മാത്രമല്ല, റോസോർട്ടിന്റെ പണി റഫീക്കിന്റെ മേല്നോട്ടത്തിലായിരിക്കും. മിക്കവാറും റിസോർട്ടിന്റെയും മറ്റും തുടർ നടത്തിപ്പിന് റഫീക്കിനെയാവും ഏൽപ്പിക്കുക എന്നൊരു സൂചനയും മേനോൻ ഇടയ്ക്ക് നൽകിയിരുന്നു. അപ്പോൾ നാട്ടിൽ സ്ഥിരമായി നിൽക്കാം.
റഫീക്കിന്റെ വീട് വയനാട്ടിലാണ്. വീട്ടിൽ ഉമ്മയും ഭാര്യയും രണ്ട് വയസുള്ള മകളും മാത്രമാണ് താമസം. എത്രയോ നാളായി നാട്ടിൽ വന്നു നിൽക്കാൻ ഉമ്മ നിർബന്ധിക്കുന്നു.
"ഹേയ്....എന്താ ഇത്ര ആലോചന ?"
ശാരിയുടെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
"ഒന്നുമില്ല ചേച്ചീ...ഉമ്മയെ ഓർത്തു..."
"ഉമ്മയെ മാത്രം...??? അപ്പോൾ ജുനൈദയോ...? അവളെ ഓർത്തില്ലേ..?"
അവൻ ശാരിയുടെ മുഖത്തേക്ക് നോക്കി.
അവിടെ ഒരു കള്ളച്ചിരി തെളിഞ്ഞു. നാക്ക് കടിച്ചുകൊണ്ട് ഒരു കണ്ണിറുക്കി അവൾ ചിരിച്ചപ്പോൾ അവനും ചിരിച്ചുപോയി.
"ഞാൻ ചായയെടുക്കട്ടെ ?"
അവൾ മെല്ലെ സോഫയിൽ നിന്ന് എഴുന്നേറ്റു. അരയ്ക്കൊപ്പമെത്തുന്ന കുർത്തയുടെ സൈഡ് സ്ലിറ്റ് ഒന്നകന്നു മാറിയപ്പോൾ ഇറുകി കിടക്കുന്ന ലെഗ്ഗിൻസിൽ പൊതിഞ്ഞ തടിച്ചുരുണ്ട തുടത്തൂണുകൾ... നടന്നപ്പോൾ പിന്നിൽ ഉരുണ്ടുമറിയുന്ന ചന്തിപ്പന്തുകൾ...ജീൻസിന്റെ മുന്നിൽ മുഴച്ചുയർന്ന ലഗാനിൽ സ്വയമറിയാതെയെന്നവണ്ണം
💬 Comments
View all comments