0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 13 [Kumbhakarnan]

Author : Kambikathakal Read All Parts 4.6K

ജോലി ചെയ്യാനുള്ള സൗകര്യത്തിനാണ് നൈറ്റി കയറ്റിക്കുത്തിയത്. അവന്റെ നോട്ടം എങ്ങോട്ടാണെന്നു മനസ്സിലായപ്പോൾ അവൾ പെട്ടെന്ന് നൈറ്റിയുടെ കുത്തഴിച്ചു വിട്ടു. ഒപ്പം നൈറ്റിയുടെ വിട്ടുകിടന്ന കുടുക്കും നേരെയാക്കി.

"ആഹാ... നീ വന്നിട്ട് കുറേനേരമായോ ?" ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ ചോദിച്ചു.

"ദേ... ഇപ്പൊ വന്നേയുള്ളൂ..."

കഷ്ടപ്പെട്ടു വരുത്തിയ ഒരു പുഞ്ചിരിയോടെ അവൻ മറുപടി പറഞ്ഞു.

"എങ്കി ബാഗ് കൊണ്ടുവച്ചിട്ട് തുണിമാറി വാ...ഈ വിറകൊക്കെ പെറുക്കി അടുക്കളയിൽ കൊണ്ടുവയ്ക്ക്.."

അവൻ ഒന്നു തലയാട്ടിയിട്ട് അടുക്കളവഴി അകത്തേക്ക് കയറി. തന്റെ മുറിയിൽ കയറി വസ്ത്രം മാറി ഒരു ലുങ്കി എടുത്ത് ഉടുക്കുമ്പോഴും മനസ്സിൽ തെളിഞ്ഞത് ഇത്തയുടെ രൂപമായിരുന്നു. ഒന്നുകൂടി അവരെ ഒന്നു കാണണം എന്ന് തോന്നി .അവന്റെ മുറിയുടെ ഒരു ജനൽ തുറക്കുന്നത് അടുക്കളയുടെ മുറ്റത്തേക്കാണ്. അവൻ ജനലിനോട് ചേർന്നു നിന്നു. ഇപ്പോൾ ജനാല തുറന്നാൽ ഇത്തയറിയും.

അവൻ ചേർത്തടച്ച ജനൽ പാളികൾക്ക് ഇടയിലൂടെ ഒരു വിടവിനായി പരതി. അവന്റെ ആഗ്രഹം പോലെ അവിടെ തടി പൊടിഞ്ഞുപോയിട്ട് ഉണ്ടായ ഒരു കാൽ രൂപ നാണയത്തിന്റെ വട്ടത്തിൽ ഒരു ഹോൾ ഉണ്ടായിരുന്നു. അവൻ അതിലേക്ക് കണ്ണു ചേർത്തു. മുറ്റത്തെ കാഴ്ചകൾ നന്നായി കാണാം. ഇത്ത എന്തോ ആലോചിച്ചു നിൽക്കുകയാണ്. ഇടയ്ക്ക് വലതുകൈവിരലുകളിലെ നഖങ്ങൾ കടിക്കുന്നുണ്ട്. പിന്നെ സ്വയം ഒന്നു മാറിലേക്ക് നോക്കി.

ഉയർന്നു നിൽക്കുന്ന മുലക്കുന്നുകളെ മറച്ച നൈറ്റിക്കുള്ളിൽ അവയുടെ മുഴുപ്പ്. അവൾ ഒന്നു നാക്ക് കടിച്ചു. ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. മൂക്കിന്റെ തുമ്പത്തും മേൽചുണ്ടിനും മൂക്കിനും ഇടയിലും വിയർപ്പു തുള്ളികൾ. അത് നാവ് നീട്ടി നക്കണം. പെട്ടെന്നവന് സ്വബോധം

💬 Comments

View all comments